HomeKottayam

Kottayam

തിരുനക്കര മഹാദേവക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ അസഭ്യം പറഞ്ഞു; ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർക്കെതിരെ പരാതിയുമായി ഭക്തർ; അസഭ്യം പറയലും കെടുകാര്യസ്ഥതയും പതിവെന്നും പരാതി

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ ഭക്തരെല്ലാം നോക്കി നിൽക്കെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ അസഭ്യം പറഞ്ഞതായി പരാതി. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ വച്ച് അസഭ്യം പറഞ്ഞ ഇവർ ഭക്തരിൽ പലരോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്....

കോട്ടയം വൈക്കത്ത് മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ തലയിൽ തുന്നലിട്ട സംഭവം : അറ്റൻഡറെ തള്ളി സൂപ്രണ്ടിന്റെ റിപ്പോർട്ട്

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ കുട്ടിയുടെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ അറ്റൻഡറെ തള്ളി സൂപ്രണ്ടിന്റെ റിപ്പോർട്ട്.ജനറേറ്ററില്‍ ഡീസല്‍ ഇല്ലെന്ന് പറഞ്ഞത് തെറ്റ്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് ജനറേറ്റർ അരമണിക്കൂറോളം പ്രവർത്തനം...

ലോക ക്യാൻസർ ദിനം : ബോധവൽക്കരണ സെമിനാറുമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ

വൈക്കം : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 ന് ലോക കാൻസർ ദിനത്തിന്റെ ഭാഗമായി ഓറൽ കാൻസർ സംബന്ധിച്ച ജാഗ്രത വർദ്ധിപ്പിക്കുന്നതിനും സ്‌ക്രീനിങ്ങിനുമായി ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നു....

4157കരിപ്പാടം ശാഖയിൽ ഗുരുദേവവിഗ്രഹപ്രതിഷ്ഠ- വാർഷികവും മഹാപ്രസാദം ഊട്ടും നടത്തി

വൈക്കം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ്-എസ് എൻ ഡിപി യൂണിയനിലെ4157കരിപ്പാടം ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ 11ആമത് വാർഷികാ ഘോഷങ്ങൾ യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ് ബാബു ഭദ്രദീപം കൊളുത്തി...

കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റിന് നേരെയുള്ള ആക്രമണം : യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി

കുറവിലങ്ങാട് : യുഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടിനെ അക്രമിച്ചതിലും എൽഡിഎഫി ന്റെ നേതൃത്വത്തിൽ യുഡിഎഫ് പഞ്ചായത്ത് മെമ്പർമാരെയും യുഡിഎഫ് നേതാക്കന്മാരെയും അപമാനിച്ചതിൽ പ്രതിഷേധിച്ചും ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics