HomeKottayam
Kottayam
General
മരപ്പട്ടി ഹൈക്കോടതി ഹാളിൽ കടന്ന് മൂത്രമൊഴിച്ചു; കോടതി പ്രവർത്തനം താൽകാലികമായി നിർത്തി, ജീഫ് ജസ്റ്റിസ്_ സിറ്റിങ് അവസാനിപ്പിച്ചു, കേസുകൾ മാറ്റി
കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിൽ മരപ്പട്ടി കയറി മൂത്രമൊഴിച്ചതിനെ തുടർന്ന് കോടതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഹൈക്കോടതിയുടെ ഒന്നാം നമ്പർ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്.ഇന്നലെ രാത്രി സീലിംഗിലൂടെ കയറിയ...
General News
കോടനാടിന്റെ നാടൻ പെരുമ…! തല ഉയർത്തി നിന്ന ആനക്കേരളത്തിന്റെ ഓമനച്ചന്തം; അരനൂറ്റാണ്ടായി കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ഗജരാജ സൗന്ദര്യം; ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ ഓർമ്മയിൽ വിതുമ്പി ആനപ്രേമികൾ
കോട്ടയം: കോടനാടിന്റെ ആനപ്പന്തിയിൽ നിന്നും അവസാനമായി കേരളത്തിലെ നാട്ടാനക്കൂട്ടത്തിലേയ്ക്ക് ആനപ്രേമികളുടെ ആവേശത്തിലേയ്ക്കു നടന്നു കയറിയ ഗജസൗന്ദര്യത്തികവിന് വിട. കേരളത്തിലെ ആനപ്രേമികളുടെ ഹൃദയത്തിൽ വിള്ളലുണ്ടാക്കി ഗജരാജ സൗന്ദര്യസുന്ദരൻ ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് ആനപ്രേമികളും....
Crime
വിവാഹദിനത്തിൽ വധൂവരന്മാർക്ക് നേരേ ആക്രമണം: മർദനം വാഹനതർക്കത്തെ തുടർന്ന്_ സഹോദരങ്ങൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ
പത്തനംതിട്ട : വിവാഹദിനത്തിൽ നവവധുവിനെയും വരനെയും ആക്രമിച്ച കേസിൽ, സഹോദരങ്ങളായ മൂന്ന് പേരുള്‍പ്പെടെ നാലുപേരെ കീഴ്‌വായ്പൂര്‍ പൊലീസ് അറസ്റ്റുചെയ്തു. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം. കാറിൽ വരന്റെ വീട്ടിലേക്കു പോകുമ്പോഴാണ് ആക്രമണമുണ്ടായത്.വിവാഹസംഘം സഞ്ചരിച്ച വാഹനത്തിന്...
Crime
കാപ്പാ നിയമലംഘനം നടത്തിയ കേസിൽ പ്രതി പിടിയിൽ; വെച്ചൂർ സ്വദേശിയെ കാപ്പ ചുമത്തി ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: കാപ്പാ നിയമം ലംഘിച്ച പ്രതി പൊലീസ് പിടിയിലായി. ജില്ലയിൽ പ്രവേശിക്കാൻ നിരോധനം നില നിൽക്കെ കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിപ്പ വൈക്കം വെച്ചൂർ അഖിൽ നിവാസിൽ അഖിൽ പ്രസാദി (കുക്കു-33)നെയാണ്...
General News
കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു; ചരിഞ്ഞത് നടയ്ക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടായി ചികിത്സയിൽ കഴിയുന്നതിനിടെ
കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്‌നമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ആന ചരിഞ്ഞത്. കേരളത്തിലെ പ്രമുഖ ആനകളിൽ ഒരാളാണ് ഈരാറ്റുപേട്ടഅയ്യപ്പൻ. നിരവധി ആരാധകരുള്ള ആനയുമായിരുന്നു. ആന...