HomeKottayam

Kottayam

ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി. രാധാകൃഷ്ണൻ നാമനിർദേശ പത്രിക നൽകി:പ്രധാനമന്ത്രിയുൾപ്പെടെ മുതിർന്ന ബിജെപി നേതാക്കൾ സാക്ഷിയായി

ന്യൂഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ നാമനിർദേശം സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷനും...

കോട്ടയം നഗരമധ്യത്തിൽ തെരുവുനായ ആക്രമണം; രണ്ടു പേർക്ക് കടിയേറ്റു; പേപ്പട്ടിയെന്ന സംശയത്തിൽ നാട്ടുകാർ; നായ ഓടിയത് ചന്തയ്ക്കുള്ളിലേയ്ക്ക്; ആശങ്കയിൽ നാട്ടുകാർ

കോട്ടയം: നഗരമധ്യത്തിൽ തെരുനായ ആക്രമണം. രണ്ടു പേർക്ക് നായയുടെ കടിയേറ്റു. നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്താണ് രണ്ടു പേരെ നായ കടിച്ചത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗത്ത് നിന്നും ഓടിയെത്തിയ നായ ഇതുവഴി...

“വിദേശത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാനികളിൽ ഒരാളാളെ തിരഞ്ഞെടുത്തു”; യുകെയിൽ സിപിഎം അനുഭാവി സംഘടനയുടെ നിർവാഹക സമിതിയിൽ രാജേഷ് സഖാവിന് സ്ഥാനം

തിരുവനന്തപുരം: സിപിഎം പ്രധാന നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള കത്ത് പൊളിറ്റ്ബ്യൂറോയ്ക്ക് ലഭിച്ച പശ്ചാത്തലത്തിൽ, വിദേശ അനുഭാവിഘടകത്തിലെ ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണ വിവാദത്തിൽപ്പെട്ടു.ചെന്നൈയിലെ വ്യവസായി ബി. മുഹമ്മദ് ഷർഷാദ് പിബി...

കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വീണ്ടും അപകടം; പിന്നോട്ട് എടുത്ത കെ.എസ്.ആർ.ടി.സി ബസ് മതിൽ കെട്ടിൽ നിന്നും താഴെ വീണു; അപകടം സ്റ്റാൻഡിനുള്ളിൽ

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വീണ്ടും അപകടം. പിന്നോട്ട് എടുത്ത കെ.എസ്.ആർ.ടി.സി ബസ് മതിൽ കെട്ടിൽ നിന്നും താഴേയ്ക്ക് വീണു. ബസിന്റെ പിൻ ചക്രങ്ങളാണ് സ്റ്റാൻഡിൽ നിന്നും ഗാരേജിന്റെ ഭാഗത്തേയ്ക്കുള്ള മതിൽ കെട്ടിടൽ...

അയൽവാസിയുടെ പുരയിടത്തിൽ നിന്ന് മരം മറിഞ്ഞു വീടിന് മുകളിൽ വീണു : വെട്ടി മാറ്റാതെ ഉടമ : ഒടുവിൽ കളക്ടർ ഇടപെട്ട് മരം വെട്ടിമാറ്റി

ചമ്പക്കര (കോട്ടയം): അയല്‍വാസിയുടെ പുരയിടത്തില്‍നിന്ന് വീടിന്റെ മുകളിലേക്ക് വീണ മരം കളക്ടറുടെ നിർദേശത്തെ തുടർന്ന് പഞ്ചായത്ത് വെട്ടിമാറ്റി. സ്ഥലം ഉടമ മരം മുറിച്ചു നീക്കാൻ വിസമ്മതിച്ചതോടെയാണ് പഞ്ചായത്ത് മരം മുറിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics