HomeKottayam

Kottayam

നാട്ടകം പാറേച്ചാൽ ജെട്ടി പാലം തകർന്നു വീണു : ബോട്ട് സർവീസ് മുടങ്ങി

കോട്ടയം : നാട്ടകം പാറേച്ചാൽ ജെട്ടി പാലം തകർന്നു വീണു. അപകടാവസ്ഥയിലായിരുന്ന കോട്ടയത്തെ നാട്ടകം പാറേച്ചാൽജെട്ടി പൊക്ക് പാലം തകർന്നു വീണു. കോട്ടയം ആലപ്പുഴ ജലപാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലം തകർന്ന്...

സഹകരണ പ്രസ്ഥാനങ്ങൾ നാടിൻറെ വികസനത്തിന്റെ ചാലക ശക്തി; മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളി: സഹകരണ പ്രസ്ഥാനങ്ങൾ നാടിൻറെ വികസനത്തിന്റെ ചാലകശക്തിയാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു പുതുപ്പള്ളി അധ്യാപക അർബൻ സഹകരണ ബാങ്കിൻറെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിൻറെ...

ലോറിയിടിച്ച് അയർക്കുന്നത്ത് കാൽനടയാത്രക്കാരൻ മരിച്ചു: നിർത്താതെ പോയ ലോറി കണ്ടെത്തി അയർക്കുന്നം പോലീസ് : ഡ്രൈവർ അറസ്റ്റിൽ

കോട്ടയം : ലോറിയിടിച്ച് അയർക്കുന്നത്ത് കാൽനടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ലോറി കണ്ടെത്തിയ അയർക്കുന്നം പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയർക്കുന്നം പുന്നത്തുറ തോണിക്കുഴിയിൽ ജോമോനെയാണ് അയർക്കുന്നം സ്റ്റേഷൻ ഹൗസ്...

ലോക്സഭാ മണ്ഡല പുനർ വിഭജനം സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചാകണം : ഫ്രാൻസിസ് ജോർജ് എം.പി

ചെന്നൈ: - ലോക്സഭാ മണ്ഡലങ്ങളുടെ പുനർ വിഭജനം നടത്തുന്നതിനുള്ള മാനദണ്ഡം ജനസംഖ്യ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം കൂടി പരിഗണിച്ചാകണമെന്നും അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർ...

അതിരമ്പുഴ സെൻ്റ്. മേരീസ് ഗേൾസ് ഹൈസ്കൂളിൽ പഠനോത്സവം നടത്തി

അതിരമ്പുഴ: ഉത്സവാന്തരീക്ഷത്തിൽ വിദ്യാലയത്തിന്റെ അക്കാദമികമായ നിലവാരം കുട്ടികളുടെ പ്രകടനങ്ങളിലൂടെ സമൂഹത്തെയും രക്ഷിതാക്കളെയും അറിയിക്കുക എന്ന ലക്ഷ്യത്തോടെ അതിരമ്പുഴ സെൻ്റ്. മേരീസ് ഗേൾസ് ഹൈസ്കൂളിൽ പഠനോത്സവം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ടോണി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics