HomeKottayam
Kottayam
General News
ആക്രമണകാരികളായ വന്യജീവികളെ കൊലപ്പെടുത്താൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണം : പ്രൊഫ. കെ ഐ ആന്റണി
കോട്ടയം: ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന അപകടകാരികളായ വന്യജീവികളെ കൊന്നൊടുക്കുവാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണമെന്ന് കേരള കോൺഗ്രസ് എം ഉന്നതകാര സമിതി അംഗം പ്രൊഫ. കെ ഐ ആന്റണി ആവശ്യപ്പെട്ടു. കേന്ദ്ര വനം വന്യജീവി...
General News
വെൻ കോട്ടയം ചാപ്റ്റർ വനിതാ ദിനാഘോഷം : വെൻ വിസ്റ്റേരിയ അസി. കളക്ടർ ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു
കോട്ടയം : കേരളത്തിലെ വനിതാ സംരംഭകരുടെ കൂട്ടായ്മയായ വെൻ കോട്ടയം ചാപ്റ്റർ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. കോട്ടയം സീസർ പാലസ് ഹോട്ടലിൽ നടന്ന വെൻ വിസ്റ്റേരിയ കോട്ടയം അസിസ്റ്റൻ്റ് കളക്ടർ ജിനു...
General News
കോട്ടയം ആർ ടി ഒ എൻഫോഴ്സ്മെൻ്റ് എ എം വി ഐ യെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ച നിലയിൽ കണ്ടെത്തിയത് ഏറ്റുമാനൂർ പട്ടിത്താനത്തെ വീടിന് സമീപം
കോട്ടയം : കോട്ടയം ആർ ടി ഒ എൻഫോഴ്സ്മെൻ്റ് എ എം വി ഐ യെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയായ എസ് ഗണേഷ് കുമാറിനെയാണ്...
General News
ജില്ല പ്രതിനിധി സമ്മേളനംമാർച്ച് 23ന് കോട്ടയത്ത്
കോട്ടയം: ഹിന്ദു ഐക്യവേദി കോട്ടയം ജില്ല പ്രതിനിധി സമ്മേളനം മാർച്ച് 23ന് കോട്ടയത്ത് നടക്കും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കോട്ടയം സ്വാമിയാർ മഠത്തിലാണ് സമ്മേളനം നടക്കുന്നത്...
General News
സ്വകാര്യ ബസിൻ്റെ അമിത വേഗം വീണ്ടും : കാർ വെട്ടിച്ച് മാറ്റിയതോടെ ഒഴിവായത് വൻ ദുരന്തം : വീഡിയോ കാണാം
കോട്ടയം : ടാങ്കർ ലോറിയെ മറികടന്ന് അമിത വേഗതയിൽ ദിശ തെറ്റിച്ചെത്തിയ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ, വൈദ്യുതി പോസ്റ്റിലിടിച്ചു. അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയിട്ടും ബസ് നിർത്താതെ പോയി.കാറിൻ്റെ മുൻ ഭാഗം പൂർണമായും...