HomeKottayam
Kottayam
General News
മാങ്ങാനത്തെ ബിവറേജ് സമരം : 18 ആം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു
മാങ്ങാനം : മാങ്ങാനത്തെ നിർദ്ദിഷ്ട ബിവറേജ് ഔട്ട്ലെറ്റിനെതിരെ മാങ്ങാനം ലഹരി വിരുദ്ധ സമരസമിതി നടത്തിയ പ്രതിഷേധസമരം ഡോ. സാബു കേരളീയൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ ബൈജു ചെറു കോട്ടയിൽ, ജോയിൻ്റ്...
Kottayam
വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് വനിതാദിനാചരണത്തിൽ ശുചീകരണ തൊഴിലാളിക്ക് ആദരവ് നൽകി
ചിങ്ങവനം : വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാചരണത്തിൽ ശുചീകരണ തൊഴിലാളിയെ മുഖ്യാതിഥിയാക്കി വനിതാ ദിനാചരണം ആഘോഷിച്ചു. പതിനെട്ട് വർഷമായിചിങ്ങവനം പ്രദേശത്ത് കോട്ടയം മുനിസിപ്പാലിറ്റിയുടെ നിത്യ വേതനക്കാരിയായി...
Crime
കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലിരുന്ന് പരസ്യമദ്യപാനം; തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; കോട്ടയം റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നും രണ്ടു യുവാക്കളെ റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തു
കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലിരുന്ന് പരസ്യമായി മദ്യപിച്ച യുവാക്കളെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കളെ റെയിൽവേ പൊലീസ് സംഘം...
General News
കൊച്ചി-ലണ്ടൻ എയർ ഇന്ത്യ സർവ്വീസ് നിർത്തലാക്കരുത്: ഫ്രാൻസിസ് ജോർജ് എം.പി
ന്യൂഡൽഹി :- കൊച്ചിയിൽ നിന്നും ലണ്ടനിലേക്കും തിരിച്ച് കൊച്ചിയിലേക്കും ആഴ്ചയിൽ മൂന്ന് പ്രാവശ്യം നേരിട്ടുള്ള എയർ ഇന്ത്യാ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ ആണ്...
General News
സഹകരണ അംഗസമാശ്വാസ നിധിധനസഹായ വിതരണം ആറാം ഘട്ടംജില്ലാതല ഉദ്ഘാടനം മാർച്ച് 21 വെള്ളിയാഴ്ച മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും : 405 ഗുണഭോക്താക്കൾക്ക് 91,30,000 രുപ ധന സഹായം
കോട്ടയം : സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.00 ന് സഹകരണ - ദേവസ്വം...