HomeKottayam
Kottayam
General News
സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( എസ്.പി.ജി ) അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽ നിന്നും സംരക്ഷിക്കുക, ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പോരാടാൻ സജ്ജരാക്കുക, നിയമലംഘനം തടയുക, ഓരോ കുട്ടിക്കും ചുറ്റും അദൃശ്യമായ സംരക്ഷണ ഭിത്തി കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരളാ പോലീസ്...
General News
തുഷാർ ഗാന്ധിക്ക് എതിരായ സംഘപരിവാർ ആക്രമണം അപലപനീയം: എ വൈ സി ( എസ്)
കോട്ടയം : മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയ്ക്ക് എതിരെ സംഘപരിവാർ നടത്തിയ അതിക്രമം അപലപനീയമാണെന്ന് എൻ വൈ സി ( എസ്) ജില്ലാ പ്രസിഡൻ്റ് പി. എസ് ദീപു പറഞ്ഞു. മഹാത്മാഗാന്ധിയുടെ വൈക്കം...
General News
ചേന്നാട് ഓട്ടോയും ബൈക്കും കുട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്
പാലാ : ഓട്ടോയും ബൈക്കും കുട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ അരുവിത്തുറ സ്വദേശി ടോമിയെ ( 58 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ ചേന്നാട് ഭാഗത്ത് വച്ചായിരുന്നു...
General News
മണിപ്പുരിനായി കർമപദ്ധതി വേണം: ജോസ് കെ. മാണി ; തകർക്കപ്പെട്ട വീടുകളും പള്ളികളും ഉടൻ പുനർനിർമിക്കണം
ന്യൂഡൽഹി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനും കലാപത്തിലെ ഇരകൾക്കു നീതി ലഭിക്കാനും സമയബന്ധിതമായ കർമപദ്ധതി കേന്ദ്രം പ്രഖ്യാപിക്കണമെന്ന് ജോസ് കെ. മാണി എംപി പാർലമെന്റിൽ. ഇരകളായവരെ സുരക്ഷിതമായി അവരുടെ ഗ്രാമത്തിൽ തിരിച്ചെത്തിക്കാനും തകർക്കപ്പെട്ട വീടുകളും...
General News
കോട്ടയം മൂലവട്ടം പ്രദേശത്തെ സ്വകാര്യ സ്‌കൂളിലെ നിരവധി കുട്ടികൾക്ക് അജ്ഞാത രോഗം; ഛർദിയും വയറിളക്കവും പനിയും ബാധിച്ച കുട്ടി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; പരിശോധിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി സ്‌കൂൾ അധികൃതരും മാതാപിതാക്കളും
കോട്ടയം: മൂലവട്ടം നന്തിക്കാട്ട് സാമുവേൽ മെമ്മോറിയൽ സിഎംഎസ് എൽ.പി സ്‌കൂളിലെ നിരവധി കുട്ടികൾക്ക് പനിയും വയറിളക്കവും അടക്കമുള്ള അജ്ഞാത രോഗം. അസ്വസ്ഥതകൾ അനുഭവപ്പെട്ട ഒരു കുട്ടി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...