HomeKottayam

Kottayam

കോട്ടയം വൈക്കത്ത് ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു: മരിച്ചത് ഉദയനാപുരം സ്വദേശി

വൈക്കം: ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ഉദയനാപുരം ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ നക്കംതുരുത്ത്മരുത്താംതറയിൽ സന്തോഷാ(50)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോയിൽ വരുന്നതിനിടയിൽ ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ട സന്തോഷ്...

പാലാ മുത്തോലിയിൽ കഞ്ചാവ് വിൽപ്പന : രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു

പാലാ : മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിലായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു.കേരള സർക്കാരിന്റെ "ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’...

കോട്ടയം ചങ്ങനാശേരി തെങ്ങണയിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തെ പ്രദേശവാസിയുടെ പരാതിയെ തുടർന്ന് ഒഴിപ്പിക്കാൻ നീക്കം; ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയത് ഭിന്നശേഷിക്കാരിയായ പെൺകുട്ടി അടങ്ങുന്ന കുടുംബത്തെ

കോട്ടയം: ചങ്ങനാശേരി തെങ്ങണയിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബങ്ങളെ അയൽവാസിയുടെ പരാതിയെ തുടർന്ന് ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതായി പരാതി. റോഡ് പുറമ്പോക്കിലിരിക്കുന്ന മൂന്ന് വീടുകൾ അയൽവാസിയുടെ വീടിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നതായുള്ള പരാതിയെ...

മലങ്കര ഓര്‍ത്തഡോക്‌സ് സഭ വിവാഹ സഹായ വിതരണം മാർച്ച് 25 ന് എറണാകുളത്ത്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യ നിര്‍ദ്ധനരായ യുവതി-യുവാക്കള്‍ക്കുളള വിവാഹ സഹായ വിതരണം 2025 മാർച്ച് 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് എറണാകുളം സെൻറ് മേരീസ്...

മനുഷ്യ വന്യജീവി സംഘട്ടനം ലോക്സഭയിൽ പ്രത്യേക ചർച്ച നടത്തണം : ഫ്രാൻസിസ് ജോർജ് എം.പി.

കോട്ടയം: മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘട്ടനങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics