HomeKottayam
Kottayam
Crime
കോട്ടയം എസ്.എച്ച് മൗണ്ടിൽ മോഷണക്കേസിലെ പ്രതിയെ പിടികൂടാൻ പോയ സിവിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു; കുത്തേറ്റത് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസർക്ക്
കോട്ടയം: എസ്.എച്ച് മൗണ്ടിൽ മോഷണക്കേസ് പ്രതിയെ പിടികൂടാൻ പോയ സിവിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സനു ഗോപാലിനാണ് കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കേസിനാസ്പദമായ...
General News
ചാമം പതാലിൽ വാഹനാപകടം : മണിമല സ്വദേശിക്ക് പരിക്ക്
പാലാ : കുടുംബാഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു പരുക്കേറ്റ മണിമല സ്വദേശി വിശ്വജ എൻ . മധുവിനെ ( 15 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
General News
കോട്ടയം കുറിച്ചി എഫ്എസിടി കടവിന് സമീപം റബർ പൊടിയ്ക്കുന്ന ഫാക്ടറിയ്ക്ക് തീ പിടിച്ചു; കോട്ടയം അഗ്നിരക്ഷാ സേനയിലെ മൂന്ന് യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നു
കോട്ടയം: കുറിച്ചിയിൽ എഫ്.എ.സി.ടി കടവിന് സമീപം റബർ പൊടിയ്ക്കുന്ന ഫാക്ടറിയ്ക്കു തീ പിടിച്ചു. ഇവിടെ പ്രവർത്തിക്കുന്ന റബർ പൊടിയ്ക്കുന്ന കമ്പനിയിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ തീ പിടിച്ചത്. തുടർന്ന് കമ്പനി കത്തി നശിക്കുകയായിരുന്നു. തീ...
Crime
തിരുവല്ല റയിൽവെ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച് ഓടിയ യുവാവ് അറസ്റ്റിൽ : പിടിയിലായത് കുറ്റൂർ സ്വദേശി
കോട്ടയം : തിരുവല്ലയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് റെയിൽവേ സ്റ്റേഷനിൽ വന്ന തമിഴ്നാട് സ്വദേശിയുടെ മാല പിടിച്ചുപറിച്ച് ഓടി രക്ഷപെട്ട പ്രതി പിടിയിലായി. പ്രതി യാത്രക്കാരിക്കൊപ്പം വണ്ടിക്കുള്ളിൽ കയറുകയും ഉടൻ തന്നെ മാല...
Crime
സേഫല്ലേ ..! കളമശേരിയിൽ കഞ്ചാവ് എത്തിച്ചതിന് പിന്നിൽ കോട്ടയം സ്വദേശി : അന്വേഷണം ആരംഭിച്ച് പൊലീസ്
കോട്ടയം: കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് കേസില്‍ കോട്ടയം സ്വദേശിയുടെ ബന്ധം അന്വേഷിച്ച് പോലീസ്. പോളിടെക്‌നിക്കില്‍ കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങളാണ്. പരിശോധന സമയത്ത് പിടിയിലായ...