HomeKottayam

Kottayam

സ്പർശം 2025 പാലിയേറ്റീവ് രോഗി സംഗമം നടത്തി

കോട്ടയം : കോരുത്തോട് ഗ്രാമ പഞ്ചായത്തും ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സ്പർശം...

ജി.അരവിന്ദൻ ആത്മ ചോദനയുടെ ആവിഷ്കാരകൻ – ഫാ.ബോബി ജോസ് കട്ടിക്കാട്ട്

കോട്ടയം: കോട്ടയത്ത് ജനിച്ച്, കോട്ടയത്ത് വളർന്ന് കോട്ടയത്തിൻ്റെ മണ്ണിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വിശ്വ പ്രസിദ്ധനായ സംവിധായകൻ ജി.അരവിന്ദൻ, സിനിമയെ ആത്മ ചോദനയുടെ ആവിഷ്കാരമാക്കി മാറ്റിയെന്ന് ഫാ ബോബി ജോസ് കട്ടിക്കാട്ടിൽ പറഞ്ഞു.അരവിന്ദൻ ചിത്രങ്ങളിലെ...

ലഹരിക്കെതിരെ യുവാക്കൾ അണിനിരക്കണം : കോട്ടയം ഡിവൈഎസ്പി കെ. ജി അനീഷ്

ഏറ്റുമാനൂര്‍ : ലഹരി റാക്കറ്റിനെതിരെ യുവാക്കള്‍ അണിനിരക്കണമെന്നും കോളേജ് ക്യാമ്പസുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കണമെന്നും കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ്. ഏറ്റുമാനൂര്‍ മംഗളം എംസി വര്‍ഗ്ഗീസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്...

മലരിക്കലിലേക്ക് പോകാന്‍ മനംമയക്കും റോഡ് മാര്‍ഗംആമ്പല്‍ വസന്തത്തിലേക്ക് ഇനി അതിവേഗമെത്താം: പ്രഖ്യാപനവുമായി മന്ത്രി വി എൻ വാസവൻ

കോട്ടയം : മലരിക്കലിലേക്ക് പോകാന്‍ മനംമയക്കും റോഡ് മാര്‍ഗംആമ്പല്‍ വസന്തത്തിലേക്ക് ഇനി അതിവേഗമെത്താം. മന്ത്രി വി എൻ വാസവൻ തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ചു പങ്ക് വച്ചത്. കുരുക്കും കുഴികളുമില്ലാതെ ഇരുവശത്തേക്കും...

മാലിന്യ മുക്തം നവകേരളം: പാലാ ടൗണിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

പാലാ:-മാലിന്യ മുക്തം നവകേരളം പദ്ധതി ഒക്ടോബർ 2ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭ ആരോഗ്യ വിഭാഗം പാലായുടെ വിവിധ ഭാഗങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു പാലാ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics