HomeKottayam

Kottayam

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 14 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 14 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ആലിപ്പുഴ, കണ്ടൻകാവ്, മരോട്ടിപ്പുഴ, അപ്പച്ചിപ്പടി,പാത്രപാങ്കൽ, കളപ്പുരയ്ക്കൽപ്പടി, അരീപറമ്പ്,മിനി ഇൻഡസ്ട്രിയൽ ഏരിയ,മൂലേപീടിക ഭാഗങ്ങളിൽ രാവിലെ...

മൂലേടം മേൽപ്പാലത്തിന്റെ റ്റാറിംഗ് വർക്ക്‌ ഉടനെ ആരംഭിക്കണം : തിരുവഞ്ചൂർ

കോട്ടയം : സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച മൂലേടം പാലത്തിന് അനുവദിച്ച ഒരു കോടി രൂപയുടെ വർക്ക്‌ ഉടനെ ആരംഭിക്കണം. കോട്ടയം നിയോജക മണ്ഡലത്തിലെ കോട്ടയം മുനിസിപ്പാലിറ്റി, പനച്ചിക്കാട് പഞ്ചായത്ത്‌, വിജയപുരം പഞ്ചായത്ത്‌ എന്നീ...

കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി പള്ളി ഗ്രാട്ടോയുടെ ചില്ല് തകർത്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം : സജി മഞ്ഞക്കടമ്പിൽ

കടനാട് : കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി പള്ളി ഗ്രാട്ടോയുടെ ചില്ല് തകർത്ത സാമൂഹ്യവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.വെറും കല്ലു കൊണ്ടുള്ള അക്രമം...

മാങ്ങാനം സ്ക്കൂൾ ജംഗ്ഷനിൽ ആരംഭിക്കുന്ന നിർദ്ദിഷ്ട ബിവറേജ് ഔട്ട്ലെറ്റിനെതിരെ പ്രതിഷേധ സമരം നടത്തി മാങ്ങാനം ലഹരി വിരുദ്ധ സമരസമിതി

മാങ്ങാനം: മാങ്ങാനം സ്ക്കൂൾ ജംഗ്ഷനിൽ ആരംഭിക്കുന്ന നിർദ്ദിഷ്ട ബിവറേജ് ഔട്ട്ലെറ്റിനെതിരെ മാങ്ങാനം ലഹരി വിരുദ്ധ സമരസമിതി പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ 11 ദിവസമായി സമര സമിതിയുടെ നേതൃത്വത്തിൽ വൈകുന്നേരം 4.30 മുതൽ...

ആശ്രയയിൽ 62 -മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും കോട്ടയം ലയണസ് & ലയൺസ് ക്ലബ്ബും ചേർന്ന് 157 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics