HomeKottayam
Kottayam
General News
അമ്പാറനിരപ്പേൽ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവിനു പരുക്കേറ്റു
പാലാ : ബൈക്കുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ പൂഞ്ഞാർ സ്വദേശി ആബിയേൽ പ്രിൻസിനെ ( 29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി അമ്പാറനിരപ്പേൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
Kottayam
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ആറാട്ട് ഇന്ന്
കുമരകം: ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് ആറാട്ടോടുകൂടി സമാപിക്കും. രാവിലെ ആറ് മണിമുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് 4 ന് ശേഷം ആറാട്ടുബലി, ആറാട്ട് പുറപ്പാട് (ക്ഷേത്രത്തിൽ നിന്നും അപ്സരറോഡിലൂടെ...
General News
ഇറക്കമിറങ്ങുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു; നിയന്ത്രണം വിട്ട ബസ് കലുങ്കിലേക്ക് ഇടിച്ചുകയറി; പൈക ഇടമറ്റത്ത് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോട്ടയം: സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ...
General News
കോട്ടയത്ത് അടക്കം മൂന്ന് സെക്രട്ടറിമാരെ തേടി സി പി എം : ചർച്ചകൾ സജീവമാകുന്നു
കൊച്ചി : സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് രണ്ടു ജില്ലാ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തുകയും കോട്ടയത്ത് ജില്ലാ സെക്രട്ടറി അന്തരിക്കുകയും ചെയ്തതോടെ മൂന്ന് ജില്ലകളില്‍ പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്താൻ സിപിഎം.ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി. ജയരാജന്‍, സി.എന്‍....
General News
ഈരാറ്റുപേട്ടയിൽ കേന്ദ്ര സേന വരണം : ഞങ്ങളുടെ പഴയ നാടിനെ തിരികെ തരണം : സ്ഫോടക വസ്തു പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി ഷോൺ ജോർജ്
കോട്ടയം : ഈരാറ്റുപേട്ടയില്‍ കേന്ദ്ര സേന ഇറങ്ങണം എന്നും പഴയ ഈരാറ്റുപേട്ട ഞങ്ങള്‍ക്ക് തിരികെ വേണം എന്നും ബി ജെ പി നേതാവ് ഷോണ്‍ ജോർജ്.ഈരാറ്റുപേട്ടയില്‍ വൻ സ്ഫോടക ശേഖരം പിടികൂടിയതിന് പിന്നാലെ...