HomeKottayam
Kottayam
General News
തന്മയം ചിത്രരചനാ ക്യാമ്പ് -മോപ്പസാങ് വാലത് അനുസ്മരണം നടന്നു
കോട്ടയം : കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ല സംഘടിപ്പിക്കുന്ന ' തന്മയം' ചിത്രരചന ക്യാമ്പ് കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ (മോപ്പസാങ് നഗർ ) മാർച്ച് 8 നു ആരംഭിച്ചു. പ്രശസ്ത...
General News
വളർച്ച ഇല്ലാത്ത ആടുകളെ വിതരണം ചെയ്യുന്നതായി പരാതി : പരിശോധിക്കണമെന്ന് പൊതു പ്രവർത്തകൻ
കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്ന് ആടുവളർത്തലിന് അനുവദിച്ച തുക ഉപയോഗിച്ച് വിതരണം ചെയ്ത ആടുകൾ ഗുണനിലവാരം ഇല്ലാത്തതാണ് എന്ന പരാതി വ്യാപകമാണ് എന്ന് കർഷക കോൺഗ്രസ് ജില്ല...
General News
നിഷ സ്നേഹക്കൂടിന് സീനിയർ ചേംമ്പർ ഇൻ്റർനാഷണൽ പുരസ്കാരം
കോട്ടയം : ജീവകാരുണ്യ മേഖലയിലെ നിസ്തുല സേവനത്തിന് സീനിയർ ചേംബർ ഇൻ്റർനാഷണൽ ഏർപ്പെടുത്തിയ വിജയ സ്മൃതി പുരസ്കാരം കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ സ്ഥാപക നിഷ സ്നേഹക്കൂടിന്.അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് മാർച്ച് 8 ന് ...
General News
അന്തരിച്ച ജില്ലാ സെക്രട്ടറി റസലിന് പകരം ടി.ആർ രഘുനാഥൻ സിപിഎം സംസ്ഥാന കമ്മിറ്റിയിലേയ്ക്ക്; ജില്ലാ സെക്രട്ടറിയായേക്കും
കോട്ടയം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ടി.ആർ രഘുനാഥൻ സംസ്ഥാന കമ്മിറ്റിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സാധ്യതകൾ കൂടുതൽ സജീവമായി. സംസ്ഥാന സമ്മേളനത്തിന് മുൻപ് അന്തരിച്ച മുൻ ജില്ലാ സെക്രട്ടറി...
Crime
ഈരാറ്റുപേട്ടയിൽ ഗോഡൗണിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി : കെട്ടിടം വാടകക്ക് എടുത്തിരുന്നത് കട്ടപ്പനയിൽ നിന്ന് പിടികൂടിയ ഷിബിലി
കോട്ടയം : ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സ്ഫോടക വസ്തുക്കളുമായി കട്ടപ്പനയിൽ നിന്ന് പിടികൂടിയ ഷിബിലിയും കൂട്ടാളിയുമാണ് ഈ കെട്ടിടം...