HomeKottayam
Kottayam
Kottayam
പോർക്കളം : ഏറ്റുമാനൂരിൽ നാടൻ പന്തുകളി ഫൈനൽ ഇന്ന് : അഞ്ചേരിയും കുമാരനല്ലൂരും ഏറ്റുമുട്ടും
കോട്ടയം : ഏറ്റുമാനൂരിൽ നടക്കുന്ന പോർക്കളം നാടൻ പന്തുകളി മത്സരത്തിൻ്റെ ഫൈനലിൽ ഇന്ന് മാർച്ച് ഒൻപത് ഞായറാഴ്ച അഞ്ചേരിയും കുമാരനല്ലൂരും ഏറ്റുമുട്ടും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഏറ്റുമാനൂരപ്പൻ കോളജ് മൈതാനത്ത് നടക്കും. സമാപന...
General News
കോട്ടയം വൈക്കത്ത് തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു : മരിച്ചത് ചെമ്മനത്തുകര സ്വദേശി
വൈക്കം:തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചെമ്മനത്തുകര സെൻ്റ ആൻ്റണീസ് പള്ളിയിലെ ദേവാലയ ശുശ്രൂഷിയും പരേതനായ കരിക്കരപ്പള്ളിൽ അപ്പച്ചൻ്റെ മകൻ ബിജു(43)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ഓടെ പറേക്കാട്ട് എസ്‌ഡി കോൺവന്റ്...
General News
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു: മരിച്ചത് വടക്കേക്കര സ്വദേശിനി
ചങ്ങനാശേരി : പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ 5ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു...
Kottayam
കോട്ടയം മഹിളഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ ലഹരി നയത്തിനെതിരെ പ്രതിഷേധ ധർണ്ണ നടന്നു
കോട്ടയം : ലഹരിക്കെതിരെ മാതൃരോഷാഗ്നി കോട്ടയത്ത് മഹിള ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ലോകവനിതാ ദിനത്തിൽ ലഹരിമാഫിയക്കെതിരെ ,യുവതലമുറയെ കാർന്നു തിന്നുന്ന ഈ മഹാവിപത്ത് ഉന്മൂലനം ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രതിഷേധ ധർണ്ണ...
General News
വനിതാ ദിനത്തിൽ പ്രതീക്ഷയുടെ പ്രതീകമായി വെള്ളരി പ്രാവിനെ പറത്തി മഹിളാ കോൺഗ്രസ്
കോട്ടയം: രൂക്ഷമായ ലഹരിവ്യാപനത്തിനും വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെയും വനിതാ ദിനത്തിൽ നൂൺ വാക്ക്-ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി കോട്ടയം ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റി.പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ താറുമാറായ ആഭ്യന്തര വകുപ്പിനെതിരെ...