HomeKottayam
Kottayam
General News
എസ് ഡി പി ഐ ചങ്ങനാശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
കോട്ടയം : എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റു ചെയ്ത ഇഡി നടപടിയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം...
General News
പുതുപ്പള്ളി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വാഷിംങ് മിഷീൻ സംഭാവന നൽകി പുതുപ്പള്ളി റോട്ടറി ക്ലബ്
പുതുപ്പള്ളി: പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വാഷിംങ് മിഷീൻ സംഭാവനയായി നൽകി പുതുപ്പള്ളി റോട്ടറി ക്ലബ്. ആരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് റോട്ടറി ക്ലബ് വാഷിംങ് മെഷീൻ നൽകിയത്. യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ.ലിസ്,...
Kottayam
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഷൈനിയുടെ ഭർത്താവ് നോബിയെ പോലീസ് ചോദ്യം ചെയ്യുന്നു
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷൈനിയുടെ ഭർത്താവ് നോബിയെ പോലീസ് ചോദ്യം ചെയ്യുന്നു. ഏറ്റുമാനൂർ പോലീസ് ആണ് ചോദ്യം ചെയ്യുന്നത്.ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന്...
General News
കൈപ്പുഴ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു: മരിച്ചത് കൈപ്പുഴ സ്വദേശി
ഗാന്ധിനഗർ: കൈപ്പുഴ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു. കൈപ്പുഴ മേക്കാവ് ഗവ: എസ് കെ വി എൽ പി സ്കൂളിന് സമീപം അംബിക വിലാസത്തിൽ സാബുവിന്റെ മകൻ...
Crime
കോട്ടയം മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ കെട്ടിയിട്ട് മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നു : മോഷണത്തിന് ശേഷം പ്രതിയായ യുവാവ് വീട്ടിൽ മൂന്ന് മണിക്കൂറോളം ചിലവഴിച്ചു : പരാതിയുമായി വീട്ടമ്മ കോട്ടയം...
കോട്ടയം : ചുങ്കം മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുളളിൽ കെട്ടിയിട്ട ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നു. മോഷണത്തിന് ശേഷം മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ച പ്രതിയായ യുവാവ് പുറത്ത്...