HomeKottayam

Kottayam

കടയ്ക്ക് മുന്നില്‍ വാഹനം പാർക്ക്‌ ചെയ്തതിനെ ചൊല്ലി തർക്കം; കടയുമയെ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു

കോട്ടയം: കോട്ടയം തിരുവാറ്റയില്‍ കടയ്ക്ക് മുന്നില്‍ വാഹനം പാർക്ക്‌ ചെയ്തത് ചോദ്യം ചെയ്തതിനു കടയുമയെ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമം. തിരുവാറ്റ ശ്രീരാമ ക്ഷേത്രത്തിനു സമീപം ഇന്നലെ ആണ് സംഭവം. അമോഗ ഫാഷൻസ്...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 40 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 40 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 8050സ്വർണം പവന് - 64400

സിവിൽ സ്‌റ്റേഷനിലെ റോഡുകളുടെടാറിങ്: പാർക്കിംഗ് നിരോധനം

കോട്ടയം: കോട്ടയം സിവിൽ സ്‌റ്റേഷനുള്ളിലെ (കളക്‌ട്രേറ്റ്) റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വാഹനങ്ങൾക്ക് പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി. മാർച്ച് ആറു മുതൽ ഒൻപതുവരെ ട്രഷറി ഗേറ്റ് മുതൽ ജില്ലാ പഞ്ചായത്ത് ഗേറ്റ് വരെയുള്ള ഭാഗം...

കടയ്ക്കു മുന്നിൽ കാർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; കോട്ടയം തിരുവാറ്റയിൽ കട ഉടമയായ യുവതിയെ ഇടിച്ചു വീഴ്ത്തി മിനി വാൻ ഡ്രൈവർ; വാനിടിച്ച് കട ഉടമയ്ക്ക് പരിക്ക്

കോട്ടയം: കടയ്ക്കു മുന്നിൽ മിനി വാൻ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കട ഉടമയായ യുവതിയെ വാനിടിച്ചു വീഴ്ത്തിയതായി പരാതി. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്...

വൈക്കത്ത് മൂവാറ്റുപുഴയാറിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു: മരിച്ചത് വൈക്കം ചാലപ്പറമ്പ് സ്വദേശി

വൈക്കം: മൂവാറ്റുപുഴയാറിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈക്കം ചാലപ്പറമ്പ് വൈഷ്ണവത്തിൽ പരേതനായ ജയപ്രകാശിൻ്റെ മകൻ ദേവപ്രകാശാ(23യദു) ണ് മരിച്ചത്.മുവാറ്റുപുഴയാറിൽ നേരേകടവ് മാലിയേൽ കടവിൽ ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics