HomeKottayam

Kottayam

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ കർഷകരോടൊപ്പം നിൽക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം) എന്ന് ജോസ്.കെ.മാണി എം പി

കോട്ടയം : കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും കടൽ മത്സ്യമേഖലകളെ സംരക്ഷിക്കുന്നതിനുമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം) എന്ന് ജോസ്.കെ.മാണി അഭിപ്രായപ്പെട്ടു. പാലാ നിയോജക...

ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിൽ പൂത്താല സമർപ്പണം നടത്തി

വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ 98-ാമത് മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിന് ചാരുതപകർന്ന് പൂത്താല സമർപ്പണം നടത്തി. തലയാഴം ഈസ്റ്റ് എസ് എൻ ഡി പി...

തലയാഴം വില്ലേജ് ഓഫീസിനു മുന്നിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരക്കഷണങ്ങൾ ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നതായി പരാതി

തലയാഴം: റോഡരികിൽഅപകട ഭീഷണി ഉയർത്തിയവൻമരത്തിൻ്റെ മുറിച്ചു നീക്കിയ ഭാഗങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിനിടയാക്കുന്നു.തലയാഴം വില്ലേജ് ഓഫീസിനു മുന്നിലാണ് മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഗതാഗത തിരക്കേറിയ വീതികുറഞ്ഞ റോഡിൽ കാൽ നട ക്കാർക്ക് കടന്നുപോകാനാവാത്ത വിധത്തിൽ...

ക്യാൻസർ പ്രതിരോധ ജനകിയ ക്യാമ്പയിനിന്റെ ഭാഗമായി ടിവിപുരത്ത് സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തി : ടി വി പുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജി ഉദ്ഘാടനം ചെയ്തു

ടിവിപുരം:കേരള സർക്കാർ നടത്തുന്ന ക്യാൻസർ പ്രതിരോധ ജനകിയ ക്യാമ്പിന്റെ ഭാഗമായി ടിവിപുരം സെൻറ് ജോസഫ് കർഷകസംഘവും പ്രാഥമിക ആരോഗ്യകേന്ദ്രവും സംയുക്തമായി സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തി. ടിവിപുരം സെൻറ് ജോസഫ് പാരിഷ്...

കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യം: കെ.സുരേന്ദ്രൻ

കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടായി മാറിയിരിക്കുന്നുവെന്നും പൂഞ്ഞാറിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്കൂളുകളിൽ ഇംഗ്ലീഷ് സിനിമകളെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics