HomeKottayam
Kottayam
General News
കോട്ടയം ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് : അഡ്വ. ഷെബിൻ സി സിറിയക് സെക്രട്ടറി ; കെ എസ് വിനോദ് കുമാർ പ്രസിഡൻ്റ്
കോട്ടയം: കോട്ടയം ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. ഷെബിൻ സി സിറിയക്കിനെ സെക്രട്ടറിയായും കെ എസ് വിനോദ് കുമാറിനെ പ്രസിഡൻ്റായുമാണ് തിരഞ്ഞെടുത്തത്. അഡ്വ.സി എസ് ഗിരിജ ആണ് വൈസ് പ്രസിഡൻ്റ്....
General News
കേരളത്തെ ലഹരി വിമുക്തമാക്കും : എൻ ഹരിയ്ക്ക് അമിത് ഷായുടെ ഉറപ്പ് : അമിത് ഷാ ജിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി : എൻ ഹരി
കോട്ടയം: ഭാരതത്തെ മയക്കുമരുന്ന് മുക്തമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ലഹരിയിൽ മുങ്ങിത്താഴുന്ന കേരളത്തിന് നൽകുന്ന പ്രതീക്ഷയും സുരക്ഷാ കരുതലും ആണെന്ന് ബിജെപി നേതാവ് എൻ. ഹരി. ഞെട്ടിക്കുന്ന സമീപകാല...
General News
കോട്ടയം മാങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാല സ്ഥാപിക്കാൻ നീക്കം; പ്രതിഷേധവുമായി പ്രദേശവാസികൾ; പ്രമേയം പാസാക്കി മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമാ ചർച്ച്
കോട്ടയം: മാങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ മദ്യവിൽപ്പനശാല തുടങ്ങാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. മാങ്ങാനം കവലയ്ക്കു സമീപത്താണ് സാധാരണക്കാരായ ആലുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് മദ്യവിൽപ്പന ശാല തുടങ്ങാൻ തീരുമാനം...
Kottayam
സിപി എം നേതാവായിരുന്ന സി ആര്‍ പ്രസന്നകുമാറിന്റെ അനുസ്മരണ സമ്മേളനം നടത്തി : ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു
തലയോലപ്പറമ്പ് :സിപി എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, കർഷകത്തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ട് പ്രദേശത്തെ ജനങ്ങൾക്കെല്ലാം ഏറെ സ്വീകാര്യനായി മാറിയ സി ആർ പ്രസനകുമാറിന്റെ...
General News
ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ അൻറ് സോഷ്യൽ ഫോറം : ഇ-മാഗസിൻ ലുമിനാരിയുടെ ലോഗോ പ്രകാശനം തിങ്കളാഴ്ച
കോട്ടയം : ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ അൻറ് സോഷ്യൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇ-മാഗസിനായ ലുമിനാരിയുടെ ലോഗോ പ്രകാശനം തിങ്കളാഴ്ച നടക്കും… ഡിജിറ്റൽ ഫ്ലാറ്റ് ഫോമിൽ നടക്കുന്ന ലോഗോ പ്രകാശനം കേരളാ...