HomeKottayam
Kottayam
General News
കോട്ടയത്തിന്റെ നാടകരാവുകൾക്ക് തിരശീല വീണു
കോട്ടയം: കോട്ടയത്തിൻ്റെ നാടകരാവുകൾക്ക് തിരശീല വീണു. കഴിഞ്ഞ നാല് ദിവസങ്ങളിൽ ആയി കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന കെപിഎസി നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ കോട്ടയം പബ്ളിക് ലൈബ്രറി പ്രസിഡൻ്റ് ഏബ്രഹാം...
Kottayam
പനച്ചിക്കാട് സർവിസ് സഹകരണ ബാങ്കിൻ്റെ പാറക്കുളം ശാഖയുടെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
പനച്ചിക്കാട് : പനച്ചിക്കാട് സർവിസ് സഹകരണ ബാങ്കിൻ്റെ പാറക്കുളം ശാഖയുടെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു . ബ്രാഞ്ച് അങ്കണത്തിൽ നടന്ന പത്താമത് സ്ഥാപക ദിനാഘോഷം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ടോമിച്ചൻ...
Kottayam
വെള്ളാശ്ശേരി മണികണ്ഠപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെയും പൂഴിക്കോൽക്കാവ് ഭഗവതി ക്ഷേത്രത്തിലെയും 26..മത് ശ്രീമദ് ഭാഗവത യജ്ഞതിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരം ഭക്തിസാന്ദ്രമായി
കടുത്തുരുത്തി: വെള്ളാശ്ശേരി മണികണ്ഠപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെയും പൂഴിക്കോൽക്കാവ് ഭഗവതി ക്ഷേത്രത്തിലെയും 26..മത് ശ്രീമദ് ഭാഗവത യജ്ഞതിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരം ഭക്തിസാന്ദ്രമായി.രാവിലെ 5.30ന് ഗണപതിഹോമത്തോടെ പൂജകൾ ആരംഭിച്ചു. പ്രഭാത പൂജകൾ സഹസ്രനാമ...
General News
കുടുംബങ്ങൾ ആഘോഷമാക്കി ഭക്ഷ്യമേള : കോട്ടയത്തെ രുചി ആഘോഷം രണ്ട് ദിവസം കൂടി : സമാപന ദിവസം ഡോ. ശശി തരൂർ എം പി കോട്ടയത്ത് എത്തും
കോട്ടയം : നാഗമ്പടം മൈതാനത്ത് നടക്കുന്ന റൗണ്ട് ടേബിൾ 121 ൻ്റെ ഭക്ഷ്യമേള ഏറ്റെടുത്ത് കുടുംബങ്ങൾ. കുട്ടികളും കുടുംബങ്ങളും കൂട്ടത്തോടെ മേളയിലേയ്ക്ക് എത്തിയതോടെ വൈകുന്നേരങ്ങൾ രുചിയുടെ മേളമായി മാറി. ഇനി രണ്ട് ദിവസം...
Crime
കോട്ടയം ഗാന്ധിനഗറിൽ സി ഐ അവധിയിൽ ആയിരിക്കെ മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങി : പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു : ഗ്രേഡ് എ എസ് ഐ വിജിലൻസ് പിടിയിൽ
കോട്ടയം : ഗാന്ധിനഗർ സി ഐ അവധിയിലായിരിക്കെ പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങുകയും ചെയ്ത ഗ്രേഡ് എ എസ് എ വിജിലൻസ് പിടിയിൽ. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ്...