HomeKottayam
Kottayam
General News
സിപിഎം നയരേഖ ബ്രാഹ്മണ്യത്തോടുള്ള വിധേയത്വം: പി കെ ഉസ്മാന്‍
തിരുവനന്തപുരം: മോദി സര്‍ക്കാര്‍ ക്ലാസിക് ഫാഷിസ്റ്റുകളുമല്ല നവ ഫാഷിസ്റ്റുകളുമല്ല, ഇങ്ങനെ പോയാല്‍ അവര്‍ അങ്ങനെ ആകാനുള്ള സാധ്യതയുണ്ടെന്നുമുള്ള സിപിഎം നയരേഖ ബ്രാഹ്മണ്യത്തോടുള്ള വിധേയത്വംകൂടുതല്‍ പ്രകടമാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ...
Crime
പാറപ്പള്ളിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു: വീട്ടമ്മയ്ക്ക് പരിക്ക്
പാലാ : സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു വീണതിനെ തുടർന്നു പരുക്കേറ്റ യാത്രക്കാരി പാറപ്പള്ളി സ്വദേശിനി റോസമ്മ മാത്യുവിനെ ( 70 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണി...
General News
ഡോ.ആർ.വി.അജിത്തിന്ഡോ.ഹരി സ്മാരക പുരസ്കാരം
കോട്ടയം: പ്രശസ്ത ആയുർവേദ ചികിത്സകനായ ഡോ.സി.കെ.ഹരീന്ദ്രൻനായരുടെ സ്മരണാർഥമുള്ള ‘ഡോ.ഹരി ആയുർരത്ന’ പുരസ്കാരത്തിന് ഡോ.ആർ.വി.അജിത് അർഹനായി.15,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ആതുരസേവന രംഗത്ത് കോട്ടയം ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആയുർവേദ ഡോക്ടർക്കുള്ളതാണ്...
Crime
ബാലികയെ പീഢിപ്പിച്ചെന്ന കേസിൽ പ്രതിയെവെറുതെ വിട്ടു
കോട്ടയം: പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഢനം നടത്തിയെന്നാരോപിച്ച കേസിൽ പ്രതിയെ കോട്ടയം പോക്സോ സ്പെഷ്യൽ ജഡ്ജ് വി. സതീഷ് കുമാർ വെറുതെ വിട്ടുത്തരവായി.മുടിയൂർക്കര സ്വദേശിനിയായ അതിജീവിതയെ പ്രതി മുടിയൂർക്കര ഉറുമ്പുംകുഴിയിൽ വീട്ടിൽ...
Crime
വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബസ് കണ്ടക്ടർക്ക് എതിരെ എടുത്ത പോക്‌സോ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞ് കോടതി; കുറ്റവിമുക്തനാക്കിയത് കോട്ടയം കോളനി റൂട്ടിൽ സർവീസ് നടത്തുന്ന തിരുനക്കര ബസിലെ കണ്ടക്ടറെ
കോട്ടയം: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബസ് കണ്ടക്ടർക്കെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞ് കോടതി. കോട്ടയം കോളനി റൂട്ടിൽ സർവീസ് നടത്തുന്ന തിരുനക്കര ബസ് കണ്ടക്ടർ കോട്ടയം...