HomeKottayam

Kottayam

വൈക്കത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു ; യാത്രക്കാരൻ അത്ഭുതകരമായ രക്ഷപ്പെട്ടു

വൈക്കം : വൈക്കത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം. യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വ്യാഴാഴ്ച രാവിലെ 6.30 ഓടെ കുടവെച്ചൂർ പോസ്റ്റ്‌ ഓഫീസിന് സമീപമാണ് അപകടം. എയർപോർട്ടിൽ വന്നിറങ്ങിയ ശേഷം നാട്ടിലേക്ക്...

കോട്ടയത്തെ വിസാ തട്ടിപ്പ്; പൊലീസ് ഇൻസ്‌പെക്ടറും തട്ടിപ്പുകാരിയായ സ്ഥാപന ഉടമസ്ഥയും റിമാൻഡിൽ; കാൻ അഷ്വറിന് എതിരെ കൂടുതൽ പരാതികൾ; പ്രീതി മുൻപും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പരാതിക്കാർ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പ് സ്ഥാപന ഉടമസ്ഥയ്ക്ക് പിന്നാലെ പൊലീസ് ഇൻസ്‌പെക്ടറും റിമാൻഡിൽ. ഇതിനിടെ ജാഗ്രത ന്യൂസ് ലൈവ്...

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; ക്ഷേത്രം തന്ത്രി താഴമൺ മഠത്തിൽ കണ്ഠരര് രാജീവര് മുഖ്യകാർമ്മികത്വം വഹിച്ചു; മാർച്ച് ആറിന് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി താഴ്മൺ മഠത്തിൽ കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. കണ്ഠരര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവർ കാർമ്മികത്വം വഹിച്ചു. ഇനി...

സ്വർണവിലയിൽ കുറവ് ; ഗ്രാമിന് കുറഞ്ഞത് 40 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. ഒറ്റ ദിവസം ഗ്രാമിന് കുറഞ്ഞത് 40 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 8010സ്വർണം പവന്...

-സെന്റ്ഗിറ്റ്സ് “സൃഷ്ടി” ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്” തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവ. എൻജിനീയറിങ് കോളേജിന്റെ സ്റ്റീരിയോസർജിന്

കോട്ടയം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതിക കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ്ഗിറ്റ്സ് "സൃഷ്ടി" സാങ്കേതിക മേളയ്ക്ക് കൊടിയിറക്കം. തിങ്കള്‍,ചൊവ്വ ദിവസങ്ങളിൽ കോട്ടയം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന "സൃഷ്ടി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics