HomeKottayam

Kottayam

ചൈതന്യ കാര്‍ഷിക മേള മീഡിയ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: ജാഗ്രത ന്യൂസിന് ഓണ്‍ലൈന്‍ വിഭാഗം പ്രത്യേക പുരസ്‌ക്കാരം

കോട്ടയം: കോട്ടയം അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ തെള്ളകം ചൈത്യയില്‍...

കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പടിയാത്ത് ബസിന്റെ അമിത വേഗം; ബസിനുള്ളിൽ വീണ വീട്ടമ്മയുടെ വാരിയെല്ലുകൾ ഒടിഞ്ഞു; സീറ്റിലിരുന്ന വീട്ടമ്മ തെറിച്ചു വീണത് ഗിയർ ബോക്‌സിനു മുകളിൽ; പരിക്കേറ്റ വീട്ടമ്മയെ...

കോട്ടയം: എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ അമിത വേഗത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്ക്. എറണാകുളം സ്വദേശിനിയായ ജൈനി കെ.ഉമ്മനാണ് പരിക്കേറ്റത്. വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ച ജൈനി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ...

ചങ്ങനാശേരി മണിമല വെള്ളാവൂർ വില്ലേജ് ഓഫിസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ; പിടിയിലായത് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ; വില്ലേജ് ഓഫിസറും പ്രതിയാകും

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മണിമല വെള്ളാവൂർ വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. വില്ലേജ് ഓഫിസർക്കെതിരെയും കേസ്. മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെയാണ് പരാതിക്കാരനിൽ നിന്നും 5000 രൂപ...

ആരാകും പുതിയ ജില്ലാ സെക്രട്ടറി: അനിൽകുമാർ മുതൽ റെജി സഖറിയ വരെ : ചർച്ചകൾ സജീവമാക്കി സി പി എം

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ മാർച്ച് 1 ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രഖ്യാപിക്കും. ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ...

പൂവൻതുരുത്ത് 2214 – നമ്പർ എൻ എസ് എസ് കരയോഗം മന്നം സമാധി ദിനാചാരണം നടത്തി

കോട്ടയം : പൂവൻതുരുത്ത് 2214 - നമ്പർ എൻ എസ് എസ് കരയോഗം മന്നം സമാധി ദിനാചാരണം നടത്തി. പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ്സമുദായാചാര്യന്റെ ഛായാചിത്രത്തിന് മുൻപിൽ ദീപം തെളിയിച്ചു.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics