HomeKottayam
Kottayam
Kottayam
കുലശേഖരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹൈസ്ക്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി : സി.കെ. ആശ എം എൽ എ നിർവഹിച്ചു
കുലശേഖരമംഗലം: കുലശേഖരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹൈസ്ക്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി. ജില്ലാപഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. വിദ്യാകിരണം പദ്ധതി...
General News
സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനവും ലഹരിവിരുദ്ധ ബോധവല്‍കരണ സെമിനാറും ഫെബ്രുവരി 26 ന്
വൈക്കം: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ്‌ജെഎം) വൈക്കം റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനവും ലഹരിവിരുദ്ധ ബോധവല്‍കരണ സെമിനാറും ഫെബ്രുവരി 26 ബുധനാഴ്ച സംഘടിപ്പിക്കും.സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ...
Kottayam
പൊതി തൃക്കരായിക്കുളം മഹാദേവ ക്ഷേത്രത്തിലെ താഴികക്കുടം ഘോഷയാത്രക്ക് കീഴൂർ ശാസ്താ ക്ഷേത്രത്തിൽ സ്വീകരണം നൽകി
തലയോലപ്പറമ്പ്: നാല് നൂറ്റാണ്ട് പഴക്കമുള്ള അതിപുരാതനമായ പൊതിതൃക്കരായിക്കുളം മഹാദേവക്ഷേത്രം നവീകരണത്തിനു ശേഷം ശ്രീകോവിലിൻ്റെ മകുടത്തിന് മുകളിൽ പ്രതിഷ്ഠിക്കുന്ന താഴികക്കുടം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ വരവേൽപ്പ്. പൂഴിക്കോൽ ഗുരുമന്ദിരത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കീഴൂർ...
General News
കോട്ടയം ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റികളിൽ നൂറിലേറെ ഭാരവാഹികൾ; ജംബോ കമ്മിറ്റിയ്ക്ക് പിന്നിൽ വിവാദ ദെല്ലാളും നേതാവും; കെപിസിസിയ്ക്ക് പരാതിയുമായി ചങ്ങനാശേരിയിലെ കോൺഗ്രസ് നേതാക്കൾ
കോട്ടയം: ചങ്ങനാശേരിയിലെ രണ്ട് ബ്ലോക്ക് കമ്മിറ്റികളിലേയ്ക്ക് ജംബോ ഭാരവാഹികളെ നിയമിച്ചതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തം. ജംബോ കമ്മിറ്റിയ്‌ക്കെതിരെ പ്രതിധേഷത്തിന്റെ ഭാഗമായി നാലു പേർ രണ്ട് കമ്മിറ്റികളിൽ നിന്നും രാജി വച്ചു. ഇതിനിടെ, കമ്മിറ്റികൾ...
General News
പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ വീട്ടുകരം കളക്ഷൻ ക്യാംപ് നാളെ ഫെബ്രു: 25 ചൊവ്വ പാറക്കുളം സ്കൂളിലും താന്നിമൂട് യൂണിയൻ ലൈബ്രറിയിലും സ്വീകരിക്കുന്നതാണ്
പനച്ചിക്കാട്:ഗ്രാമ പഞ്ചായത്തിലെ 9 , 10 , 11 , 12 , 13 വാർഡുകളിലെ വീട്ടുകരം നാളെ ഫെബ്രുവരി 25 ചൊവ്വ രാവിലെ 11 മണി മുതൽ 2 വരെ പാറക്കുളം...