HomeKottayam

Kottayam

കേന്ദ്ര ബഡ്ജറ്റ്; കേരളത്തോടുള്ള  അവഗണനയ്ക്കെതിരെ പ്രതിഷേധിച്ച് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി

തലയോലപ്പറമ്പ് : കേന്ദ്ര സർക്കാറിന്റെ ഈ വർഷത്തെ ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിനെതിരെ സിപിഐ എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്...

കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്‌റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാടക കലാകാരൻ മരിച്ചു; മരിച്ചു വൈക്കം മാളവികയിലെ കലാകാരനായ ആലപ്പുഴ സ്വദേശി

കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്‌റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് നാടക കലാകാരന് ദാരുണാന്ത്യം. വൈക്കം മാളവികയുടെ കലാകാരൻ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്. കഴിഞ്ഞ മാസം...

കോട്ടയം നഗരത്തിൽ വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം; ലഹരിയുടെ വീര്യത്തിൽ പരാക്രമം നടത്തിയ യുവാവ് ഒരു മണിക്കൂർ നഗരത്തെ ഇരുട്ടിലാക്കി; വലഞ്ഞ് കെ.എസ്.ഇബി; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: ലഹരി മാഫിയ സംഘാംഗമായ യുവാവ് പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ ലഹരിയുടെ വീര്യത്തിൽ കോട്ടയം നഗരത്തിൽ യുവാവിന്റെ പരാക്രമം. കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ലഹരിയുടെ വീര്യത്തിൽ ഓഫ് ചെയ്ത യുവാവ് അക്ഷരാർത്ഥത്തിൽ...

റമ്മും ബ്രാണ്ടിയും ബിയറും മിക്‌സ് ചെയ്ത് അടിച്ചു; രാവിലെ 11 മുതൽ ബാറടയ്ക്കും വരെ മദ്യപിച്ചു; ഒപ്പം വീര്യം കൂട്ടാൻ കഞ്ചാവും..! പൊലീസുകാരനെ ചവിട്ടിക്കൊലപ്പെടുത്തിയ ദിവസം പ്രതി ചിലവഴിച്ചത് കാരിത്താസ് എക്‌സ്‌കാലിബർ ബാറിനുള്ളിൽ

കോട്ടയം: ഏറ്റുമാനൂർ കാരിത്താസിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊലപ്പെടുത്തിയ ദിവസം പ്രതി ചിലവഴിച്ചത് ബാറിനുള്ളിലെന്ന് റിപ്പോർട്ട്. സംഭവ ദിവസം താൻ രാവിലെ 11 മണി മുതൽ ബാർ അടയ്ക്കും വരെ കാരിത്താസ് എക്‌സ്‌കാലിബർ ബാറിനുള്ളിലായിരുന്നുവെന്നാണ്...

മൂന്നാമത് പ്രൊഫ ഐ മേരി ഇൻ്റർ കോളേജ് ക്വിസ് മത്സരം സിഎംഎസ് കോളേജ് എഡ്യൂക്കേഷണൽ തീയേറ്ററിൽ നടന്നു

കോട്ടയം : സമൂഹ ശാസ്ത്രപരമായ സമ്പൂർണ്ണ അറിവിൻ്റെ അവലോകനവും ചിന്താശക്തിയുടെ പൊതു പരിക്ഷണവുമെന്ന നിലയിൽ കോട്ടയം സിഎംഎസ് കോളേജ് സോഷ്യോളജി ആൻഡ് റിസർച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് പ്രൊഫ. ഐ മേരി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics