HomeLive
Live
Crime
ഗവണ്‍മെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് : നടന്നത് കൊടും ക്രൂരത : കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോട്ടയം : ഗവണ്‍മെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസില്‍ അന്വേഷണം സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഏറ്റുമാനൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.സീനിയർ വിദ്യാർഥികളായ സാമുവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക്...
General News
ഇലഞ്ഞിയിൽ ടിപ്പർ ലോറിയ്ക്ക് പിന്നിൽ ഓട്ടോ ഇടിച്ച് അപകടം : ചീപ്പുംപടി സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു
ഇലഞ്ഞി :പെരുമ്പടവം ദർശന കവലയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർ മരിക്കുകയും ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തു. ചീപ്പുംപടി തേയിലപ്പുറത്ത് ഗോപി (65) ആണ് മരിച്ചത്. പെരുമ്പടവം മാലാട്ടേൽ...
General News
ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; ദമ്പതികള്‍ കസ്റ്റഡിയിൽ
ഇടുക്കി : ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം. ഏലതോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കള്‍ കടിച്ച് വലിച്ച നിലയിലായിരുന്നു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍...
Crime
കോട്ടയം ജില്ലയിൽ വിവിധ ക്രിമിനൽക്കേസിൽ പ്രതികളായ രണ്ട് യുവാക്കൾക്ക് എതിരെ കാപ്പ പ്രകാരം നടപടി : വൈക്കം സ്വദേശിയ നാട് കടത്തി: ചങ്ങനാശേരി മമ്മൂട് സ്വദേശിയെ കരുതൽ തടങ്കലിലാക്കി
കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ഒരാളെ കാപാ നിയമപ്രകാരം കരുതൽ തടങ്കലിനും മറ്റേയാളെ നാടുകടത്താനും ഉത്തരവായി. വൈക്കം മുത്തേടത്തുകാവ് ഭാഗത്ത് പുന്നമറ്റത്തിൽ വീട്ടിൽ കണ്ണൻ (ഹനുമാൻ കണ്ണൻ - 31)നെയാണ്...
Crime
സൈബര്‍ തട്ടിപ്പുകാര്‍ മലയാളിയെ പറ്റിച്ച് ഒരു ദിവസം തട്ടിയെടുക്കുന്നത് 85 ലക്ഷം രൂപ : കണക്കുകൾ പുറത്ത്
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍.ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.2022...