HomeLive

Live

അപകടസ്ഥലത്തിലൂടെ അമിത വേഗത്തിൽ പാഞ്ഞെത്തി; വാഹന പരിശോധനയ്ക്കായി തടഞ്ഞു നിർത്തിയ എസ്.ഐയുടെ മുഖത്തടിച്ച് ഓട്ടോ ഡ്രൈവർ; മർദനമേറ്റത് പൊൻകുന്നം പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക്

പൊൻകുന്നത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ക്രൈം ലേഖകൻ പൊൻകുന്നം: വാഹനാപകടമുണ്ടായ പ്രദേശത്തു കൂടി അമിത വേഗത്തിൽ പാഞ്ഞെത്തിയ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി പരിശോധിച്ച എസ്.ഐയുടെ മുഖത്തടിച്ച് ഓട്ടോഡ്രൈവർ. പൊൻകുന്നം പൊലീസ്...

കോട്ടയം നഗരമധ്യത്തിൽ അംഗപരിമിതനായ ലോട്ടറിക്കച്ചവടക്കാരന്റെ പണം കവർന്നു; ഹരിപ്പാട് സ്വദേശിയായ തട്ടിപ്പുകാരനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: നഗരമധ്യത്തിൽ അംഗപരിമിതനായ ലോട്ടറിക്കച്ചവടക്കാരനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റും പണവും തട്ടിയെടുത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ലോഗോസ് ജംഗ്ഷനിൽ നിന്നും പണവും ലോട്ടറിയും തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് കോട്ടയം ഈസ്റ്റ്...

കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതിയായ മാലം സ്വദേശിയെ വെറുതെ വിട്ടയച്ചു

കോട്ടയം: ഒഡീഷ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാലം സ്വദേശിയെ കോടതി വെറുതെ വിട്ടു. മാലം ഈരേച്ചേരി വീട്ടിൽ മനോജ് വർക്കിയെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി (സ്‌പെഷ്യൽ...

കോട്ടയം നഗരമധ്യത്തിലെ ഷാൻ കൊലപാതകം: കേസിലെ രണ്ടാം പ്രതി പുൽച്ചാടി ലുതീഷും കാപ്പ ചുമത്തി നാട് കടത്തിയ കുറ്റവാളി; കാപ്പയിലെ നാട് കടത്തൽ പണ്ടേ പോലെ ഫലിക്കുന്നില്ല

ജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം:നഗരമധ്യത്തിൽ മുള്ളങ്കുഴി സ്വദേശി ഷാനിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ലുതീഷ് എന്ന പുൽച്ചാടിയും കാപ്പകേസിലെ പ്രതിയെന്നു റിപ്പോർട്ട്. 2020 നവംബർ 11 ന് ജില്ലാ പൊലീസ് കാപ്പ...

കൊവിഡ് സാഹചര്യം അതിരൂക്ഷം: കോട്ടയം വൈക്കത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല അടച്ചു; നാഗമ്പടത്തെ ഷോപ്പിൽ രണ്ടു പേർക്ക് കൊവിഡ്; കൂടുതൽ ജീവനക്കാർ പരിശോധനയ്ക്കു നൽകി; സ്ഥിതി ഗുരുതരമെന്നു റിപ്പോർട്ട്

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ട് കോട്ടയം: കൊവിഡ് സ്ഥിതി അതീവ ഗുരുതരമായതോടെ കോട്ടയം വൈക്കത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല അടച്ചു. ചില്ലറ വിൽപ്പനശാലയിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഷോപ്പ് അടച്ചത്. ഇതിനിടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.