HomeLive

Live

ഇടുക്കി വിതുമ്പലോടെ ധീരജിനെ യാത്രയാക്കി: വിലാപയാത്ര കണ്ണൂരിലേക്ക് പുറപ്പെട്ടു; ധീരജിന്റെ മരണ കാരണം നെഞ്ചിൽ ആഴത്തിലേറ്റ മുറിവ്

തൊടുപുഴ : ക്യാമ്പസ് കൊലപാതകത്തിനിരയായ ധീരജ് രാജേന്ദ്രൻ്റെ മൃതദേഹം സഹപാഠികളുടെ നിർബന്ധത്തിന് വഴങ്ങി ഇന്ന് ക്യാമ്പസിൽ പൊതുദർശനത്തിന് വച്ചു. പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം വിദ്യാർത്ഥികളുടെ വികാരനിർഭരമായ ആവശ്യത്തിന് മുന്നിൽ വഴി മാറേണ്ടി വന്നു...

കോട്ടയം കിടങ്ങൂരിൽ തനിച്ച് താമസിച്ചിരുന്ന 88 കാരിയെ വീടിനുള്ളിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചു; കിടങ്ങൂർ സ്വദേശിയായ ഇരുപതുകാരൻ പൊലീസ് പിടിയിലായി

കിടങ്ങൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ക്രൈം ലേഖകൻ കിടങ്ങൂർ: അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 20 കാരനെ മണിക്കൂറുകൾക്കം പൊലീസ് പിടികൂടി. അതിക്രമത്തിനിടെ സാരമായി പരിക്കേറ്റ...

കോട്ടയം തിരുവഞ്ചൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന: നിരവധി കഞ്ചാവ് കേസിൽ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിൽ

മണർകാട്ട് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: മണർകാട് തിരുവഞ്ചൂരിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധിയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിലായി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവഞ്ചൂർ...

കറുകച്ചാലിലെ വൈഫ് സ്വാപ്പിംങ്: പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പൊലീസ് മേധാവി; സംഭവത്തിനു പിന്നിൽ പരാതിക്കാരുടെ ഭർത്താവിന്റെ മനോവൈകൃതം മാത്രം; കേസെടുത്തത് യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ മാത്രം; കപ്പിൾ...

കോട്ടയം: കറുകച്ചാലിലെ വൈഫ് സ്വാപ്പിംങിനു പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പൊലീസ് മേധാവി. സംഭവത്തിനു പിന്നിൽ പരാതിക്കാരിയുടെ ഭർത്താവിന്റെ മനോവൈകൃതം മാത്രമാണെന്നു പൊലീസ് പറയുന്നു. വൈഫ് സ്വാപ്പിംങ് വിഷയത്തിൽ ഒൻപത്...

പണയം വച്ച സ്വർണത്തിൽ തിരിമറി നടത്തി ഒരു കോടി രൂപ തട്ടിയെടുത്തു; പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ അറസ്റ്റിൽ

പാലാ: പണയം വച്ച സ്വർണത്തിൽ തിരിമറി നടത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ അറസ്റ്റിൽ. 1.46 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.