HomeLive

Live

ആർക്കും തിരിച്ചറിയൽ കാർഡില്ല; ചോദിച്ചാൽ മുഖം കണ്ട് മനസിലാക്കണമെന്നു മറുപടി; മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ വലയുന്നു; രോഗിയാണെങ്കിലും കൂട്ടിരിപ്പുകാരനാണെങ്കിലും തടയുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ജീവനക്കാരെ ചോദ്യം ചെയ്യാൻ ധൈര്യമില്ല

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നാലെ ചർച്ചയാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ച. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നാലെ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും യുവതി കുട്ടിയെ തട്ടിയെടുത്തത് പുരുഷ സുഹൃത്തിനെ കബളിപ്പിക്കാൻ; സൗഹൃദം നഷ്ടമാകാതിരിക്കാൻ ഗർഭിണിയാണെന്നു സുഹൃത്തിനെ വിശ്വസിപ്പിച്ചു; സുഹൃത്തിനോടു പറഞ്ഞ കള്ളം സത്യമാക്കാൻ കുട്ടിയെ മോഷ്ടിച്ചു; കളമശേരി സ്വദേശിയായ യുവാവിനെ...

ഗാന്ധിനഗറിൽ നിന്നുംജാഗ്രതാ ലൈവ്സ്‌പെഷ്യൽ റിപ്പോർട്ടർ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നീതു ആർ.രാജ് (മീനാക്ഷി-33) കുട്ടിയെ തട്ടിയെടുത്ത് പുരുഷ സുഹൃത്തിനോടു പറഞ്ഞ കള്ളം സത്യമാക്കാൻ. പുരുഷ സുഹൃത്തുമായുള്ള സൗഹൃദം നഷ്ടമാകാതിരിക്കാൻ താൻ ഗർഭിണിയാണ്...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത നീതുവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ; സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തത് ഗാന്ധിനഗർ പൊലീസ്; കൊച്ചിയിൽ നിന്നും സുഹൃത്തിനെ കോട്ടയത്ത് എത്തിക്കുന്നു

ജാഗ്രതാ ന്യൂസ്ഗാന്ധിനഗർ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത നീതു ആർ.രാജി (മീനാക്ഷി -33)ന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നീതുവിന്റെ സുഹൃത്തായ കളമശേരി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിലെടുത്തത്. എന്നാൽ,...

സാമ്പത്തികം മാത്രമല്ല, കുട്ടിയെ മോഷ്ടിച്ചത് വ്യക്തിപരമായ ആവശ്യത്തിനെന്നു പൊലീസിനോടു സമ്മതിച്ചു നീതു; ഭർത്താവ് തുർക്കിയിൽ; എട്ടു വയസുള്ള കുട്ടിയെയും കൂട്ടി മെഡിക്കൽ കോളേജിൽ എത്തിയത് രണ്ടു ദിവസം മുൻപ്; നീതുവിന്റെ കള്ളക്കഥകൾ പൂർണമായും...

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം: വ്യക്തിപരമായ ആവശ്യത്തിനായി കുട്ടിയെ മോഷ്ടിച്ചെന്നു പൊലീസിനോടു തുറന്നു സമ്മതിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ മോഷ്ടിച്ച നീതു. പതിനൊന്നു വർഷം മുൻപ് വിവാഹിതയായ എട്ടു വയസുള്ള കുട്ടിയുടെ...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിയെടുത്തത് തിരുവല്ല സ്വദേശിയായ യുവതി; കാക്കിയുടെ കരുതലിൽ നിന്നും അമ്മയുടെ തണലിലേയ്ക്ക്; മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ ഉയർന്ന ആശങ്കച്ചൂട് പരിഹരിച്ച് ഗാന്ധിനഗർ പൊലീസ്; കൈവിട്ട...

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ ഡെസ്‌ക് കോട്ടയം: മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ പിഞ്ചു കുഞ്ഞ് കാക്കിയുടെ കരുതലിൽ നിന്നും അമ്മയുടെ തണലിലേയ്ക്ക്..! കുട്ടിയെ തട്ടിയെടുത്തത് തിരുവല്ല സ്വദേശിയായ പെൺകുട്ടിയാണെന്നു പൊലീസ് കണ്ടെത്തി. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.