HomeLive

Live

പത്തനംതിട്ട മത്തായിയുടെ മരണം; ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം; കേസെടുത്തിരിക്കുന്നത് ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.മത്തായിയുടെ കസ്റ്റഡി അന്യായമായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു. ഡെപ്യു. റേഞ്ച് ഓഫിസര്‍ ആര്‍ രാജേഷ്...

വാണ്ടറേഴ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ടോസ് ; ബാറ്റിംഗ് തിരഞ്ഞെടുത്തു ; പരിക്ക് ; വിരാടില്ല പകരം രാഹുൽ ക്യാപ്റ്റൻ

വാണ്ടറേഴ്സ് : വാണ്ടറേഴ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്ക് മൂലം വിരാട് കോഹ്ലി കളിക്കുന്നില്ല. പകരം കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. മത്സരം 10 ഓവർ...

മന്ത്രി വി എൻ വാസവന്റെ വാഹനം പാമ്പാടിയിൽ അപകടത്തിൽ പെട്ടു ; ആർക്കും പരിക്കുകളില്ല

പാമ്പാടി : സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ വാഹനം അപകടത്തിൽ പെട്ടു. പാമ്പാടി ഒൻപതാം മൈലിന് സമീപം പിക് അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന്റെ...

കുമരകം ചീപ്പുങ്കലിൽ യുവാവിനെ പുരയിടത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവതിയെ കാണാനില്ലെന്ന് നാട്ടുകാർ ; സംഭവത്തിൽ ദുരൂഹത

കുമരകത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കുമരകം : ചീപ്പുങ്കലിൽ മാലിക്കായലിന് സമീപത്തെ പുരയിടത്തിൽ യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെച്ചൂർ സ്വദേശിയാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ കാണാനില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു....

തിരുവനന്തപുരത്ത് വന്‍തീപിടുത്തം; തീപടര്‍ന്നത് പിആര്‍എസ് ആശുപത്രിക്ക് സമീപം; സമീപത്തെ അന്‍പതോളം വീടുകള്‍ അപകടാവസ്ഥയില്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരം: കരമനയില്‍ വന്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപമാണ് വന്‍ തീപിടുത്തമുണ്ടായത്.് ആക്രിക്കടയില്‍ നിന്നാണ് തീ പടര്‍ന്നത്. സമീപത്തെ കടകളിലേക്കും വീടുകളിലേക്കും തീ പടരുകയാണ്. അന്‍പതോളം വീടുകളിലേക്ക് തീ പടര്‍ന്നേക്കുമെന്ന സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.