HomeLive

Live

ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തിയ ഭക്തയുടെ മാല പൊട്ടിച്ചു; തമിഴ് നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ പിടിയിൽ

ഏറ്റുമാനൂർ : മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശിനികൾ പിടിയിലായി. തമിഴ്നാട് ചിന്നസ്ഥലം പാളയം മാരിയമ്മൻ കോവിൽ തെരുവിൽ മുത്തുവിന്റെ ഭാര്യമാരായ വിജി ( 35...

ചങ്ങനാശ്ശേരി ബൈപാസില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്; മരത്തിനിടയിലേക്ക് ഇടിച്ച് കയറിയ കാറില്‍ നിന്നും സ്ത്രീകളായ യാത്രക്കാരെ പുറത്തെടുത്തത് ഫയര്‍ ഫോഴ്‌സ്; ഒരാളുടെ നില ഗുരുതരം

ചങ്ങനാശ്ശേരിയില്‍ നിന്നും ജാഗ്രതന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ ചങ്ങനാശ്ശേരി: ബൈപാസില്‍ മോര്‍കുളങ്ങരയ്ക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടയിടിച്ച് അപകടം. തെങ്ങണ സ്വദേശികളായ ഫിലിപ്‌സ്, നോബിന്‍ എന്നിവര്‍ സഞ്ചരിച്ച ചുവപ്പ് സ്വിഫ്റ്റ് കാറും റാന്നി സ്വദേശിനികളായ...

പാലാ ഐങ്കൊമ്പില്‍ ആന വിരണ്ടോടി; പരിഭ്രാന്തരായി നാട്ടുകാര്‍

പാലാ: ഐങ്കൊമ്പില്‍ ആന വിരണ്ടോടിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. വേണാട്ടുമറ്റത്തില്‍ കല്യാണി എന്ന ആനയാണ് വിരണ്ടോടി നാടിനെ വിറപ്പിച്ചത്. ശനി വൈകിട്ട് ആറോടെ അഞ്ചാംമൈല്‍ ഭാഗത്തുനിന്ന് വിരണ്ടോടിയ ആനയെ ഒന്നര മണിക്കൂറിന് ശേഷമാണ് പാപ്പാന്‍...

കൊല്ലാട് ചൂളക്കവലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ അന്യസംസ്ഥാന തൊഴിലാളികളും

കൊല്ലാട് ചൂളക്കവലയില്‍ നിന്നും ജാഗ്രത ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ കൊല്ലാട്: ചൂളക്കവലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് യുവാക്കള്‍ക്ക്‌ പരിക്ക്. മള്ളൂശേരി പ്ലാക്കുഴിയില്‍ വിശാല്‍(34), കിളിരൂര്‍ ചെമ്പിക്കുളം രഞ്ജു(24), കോട്ടയം ടിഎസ് വെജിറ്റബിള്‍സിലെ...

പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം; നേതൃനിരയിലുള്ളവര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്; സംശയത്തിലുള്ള പതിനൊന്ന് പേരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കും

പത്തനംതിട്ട: ഡിസിസി ഓഫിസില്‍ കരിങ്കൊടി കെട്ടിയതിന് പിന്നില്‍ നേതൃനിരയിലെ നേതാക്കളെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ആരുടെയും പേരെടുത്ത് പറയാത്ത റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. നേതൃനിരയില്‍ പ്രധാന ഭാരവാഹിയായ ഒരാളുടെ വ്യക്തമായ പങ്കുണ്ടെന്നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.