HomeLive

Live

കുറുവയെ കണ്ടെന്ന കള്ള പ്രചാരണം ഇനി വേണ്ട; വ്യാജ പ്രചാരണം നടത്തിയാൽ കേസെടുക്കും; കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി

ജില്ലാ പൊലീസ് മേധാവിയുടെഓഫിസിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം : കുറുവാ സംഘത്തെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർ ഇനി അഴിയെണ്ണും. കുറുവയുടെ പേരിൽ വ്യാജ പ്രചാരണം...

ഡിസംബർ ഒന്നിന് കൂരോപ്പടയുടെ കണ്ണീരായി അമ്പിളി ; മരണത്തിന്റെ മണമുള്ള പുലരി സമ്മാനിച്ചത് പൊൻകുന്നത്തെ അപകടം ; പൊൻകുന്നം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ജാഗ്രതാ ന്യൂസിന്

കൂരോപ്പടയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം : കൂരോപ്പടയെ കണ്ണീരിലാഴ്ത്തി ഡിസംബർ ഒന്നിന്റെ പുലരി. മരണത്തിന്റെ മണമുള്ള പുലരിയാണ് പഞ്ചായത്തിന് ഡിസംബർ ഒന്ന് സമ്മാനിച്ചത്. കൂരോപ്പട പഞ്ചായത്തിൽ ആറാം വാർഡിൽ കൂവപ്പൊയ്കയിൽ മാക്കൽ...

കോട്ടയം പൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് കൂരോപ്പട സ്വദേശിയായ നഴ്സിന് ദാരുണാന്ത്യം; ലോറിയിടിച്ച് റോഡിൽ വീണ നഴ്സിന്റെ ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങി

പൊൻകുന്നത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ലോക്കൽ റിപ്പോർട്ടർ കോട്ടയം : സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ നഴ്സിന് ദാരുണാന്ത്യം. നഗര മധ്യത്തിൽ വച്ച് ലോറി തട്ടി മറിഞ്ഞ് റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ ഒന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിലെ ഈ സ്ഥലങ്ങളിൽ ഡിസംബർ ഒന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി മഴുവഞ്ചേരി, നടപ്പുറം, മീശമുക്ക്, ചന്ദ്രത്തിൽ പടി, ഇളംകാവ്, കോയിപ്പുറം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ  രാവിലെ  9 മുതൽ 5വരെ ...

കോട്ടയത്ത് കൊവിഡ് ഭീതിയിൽ വീണ്ടും ആത്മഹത്യ ! ഹോട്ടലുടമയ്ക്കും ഇരട്ട സഹോദരങ്ങൾക്കും പിന്നാലെ നഴ്സായ യുവതിയും ജീവനൊടുക്കി: ജീവനൊടുക്കിയത് ജോലി നഷ്ടമാകുമെന്ന ഭീതിയെ തുടർന്ന്

മണിമല: കൊവിഡ് ഭീതിയിൽ കോട്ടയം ജില്ലയിൽ വീണ്ടും ആത്മഹത്യ. കോട്ടയം മൂലവട്ടം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളുടെയും , കുറിച്ചിയിലെ ഹോട്ടൽ ഉടമയുടെയും ആത്മഹത്യയ്ക്ക് പിന്നാലെ മണിമലയിൽ നഴ്സ് ജീവനൊടുക്കിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഒമിക്രോണ്‍ വ്യാപനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.