HomeLive

Live

എം.സി റോഡിൽ നാട്ടകം കോളേജിന് മുന്നിൽ കാറും തടി ലോറിയും കുട്ടിയിടിച്ചു; കാർ പൂർണമായി തകർന്നെങ്കിലും കാറോടിച്ചിരുന്ന സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു: എം. സി റോഡിൽ വൻ ഗതാഗതക്കുരുക്ക്

നാട്ടകത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം : എം.സി റോഡിൽ നാട്ടകത്ത് കോളജിന് മുന്നിൽ സ്ത്രീ ഓടിച്ച കാറും തടി ലോറിയും കുട്ടിയിടിച്ചു. കാർ പൂർണമായും തകർന്നെങ്കിലും ഡ്രൈവറായ വനിത അത്ഭുതകരമായി രക്ഷപെട്ടു....

പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് സുഹൃത്ത്; പ്രതി കസ്റ്റഡിയില്‍

പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോധ് റോയ് അണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ്...

കോട്ടയം നഗരമധ്യത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം കടയിലേക്ക് കാര്‍ ഇടിച്ച് കയറി; ബ്രേക്ക് നഷ്മായ കാര്‍ പാഞ്ഞ് കയറിയെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ജാഗ്രത ലേഖകന്‍ കോട്ടയം: നഗരമധ്യത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഡി ഫ്രൂട്‌സ് എന്ന കടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്....

വർഗീയതയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ ‘ഇന്ത്യാ യുണൈറ്റഡ് ‘ പദയാത്ര അടൂരിൽ നടത്തി : പങ്കെടുത്തത് നൂറ് കണക്കിന് യുവാക്കൾ

അടൂർ : സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം മണ്ഡലം തലങ്ങളിൽ ' 'തീവ്രവാദം വിസ്മയമല്ല!ലഹരിക്ക് മതമില്ല!ഇന്ത്യ മതരാഷ്ട്രമല്ല! ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി 'ഇന്ത്യാ യുണൈറ്റഡ് ' പദയാത്ര നടത്തി....

സംസ്ഥാനത്തെ സ്‌കൂൾ പ്രവർത്തി സമയത്തിൽ വീണ്ടും അനിശ്ചിതത്വം: ഒമൈക്രോൺ വിലയിരുത്തിയ ശേഷം മാത്രം സ്‌കൂളിന്റെ സമയം നിശ്ചയിക്കാൻ തീരുമാനം; കൊവിഡ് ആശങ്കയിൽ വീണ്ടും കേരളം

തിരുവനന്തപുരം: ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്‌കൂളുകളിലേയ്ക്ക് പുസ്തക സഞ്ചിയുമായി യാത്ര ആരംഭിച്ച കുട്ടികളെ വീണ്ടും വെല്ലുവിളിച്ച് ഒമൈക്രോൺ. കുട്ടികളെ സ്‌കൂളിന്റെ പടികയറ്റാതെ എത്തിയ ഒമൈക്രോണാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. ഒമൈക്രോൺ വിലയിരുത്തിയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.