HomeLive

Live

കോട്ടയം കുമരകത്ത് ആശ്രദ്ധയോടെ സൈക്കിൾ ഓടിച്ച വിദ്യാർഥിയുടെ സൈക്കിൾ ബസിൽ തട്ടി മറിഞ്ഞു ; ബസ് ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കോട്ടയം: ബസ്സിൽ സൈക്കിൾ തട്ടി മറിഞ്ഞ് വീണ കുട്ടിക്ക് നിസാര പരിക്ക്. ദുരന്തം ഒഴിവായത് ബസ് ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട്. ഇന്ന് 12 മണിയോടെ ആണ് സംഭവം നടന്നത്. കുമരകം മരിയാ ഭവൻ...

കള്ളനോട്ട് കേസിൽ മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന കോട്ടയം അതിരമ്പുഴ സ്വദേശി പിടിയിൽ; പ്രതിയെ ക്രൈം ബ്രാഞ്ച് പിടികൂടിയത് വയനാട്ടിൽ നിന്നും

കോട്ടയം : കള്ളനോട്ടുമായി പിടിയിലായി വിചാരണ നടക്കുന്നതിനിടെ കുടുംബ സമേതം ഒളിവിൽ പോയ വയനാട് സ്വദേശിയെ കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. മുപ്പത് വർഷം മുൻപ്...

കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്‌ഷനിൽ വാഹനാപകടം ; മറ്റൊരു കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ കുഴിയിലേയ്ക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപെട്ടു

കോട്ടയം ബേക്കർ ജംഗ്ഷനിൽനിന്നും ജാഗ്രത ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം : കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്‌ഷനിൽ വാഹനാപകടം. ബേക്കർ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ കാർ മറൊരു കാറിൽ ഇടിച്ച് കുഴിയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും...

പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരെ കാണാതായ സംഭവം: പെൺകുട്ടികൾക്കൊപ്പം നാഗമ്പടം ബസ് സ്റ്റാൻഡിൽ മറ്റൊരു പെൺകുട്ടി കൂടി; സി.സി.ടി.വി ക്യാമാറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിൽ കാണാം

പാമ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം: പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരെ കാണാതായ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പെൺകുട്ടികൾ എവിടെയാണ് എന്ന് പൊലീസിനു ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനിടെ പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ...

ചിങ്ങവനം എഫ്.സി.ഐ ഗോഡൗണിനുളളിൽ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജീവനക്കാരെല്ലാം പോയതിനുശേഷം: ദുരൂഹതയെന്ന് സൂചന

ചിങ്ങവനത്ത് നിന്ന്ജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ ചിങ്ങവനം : എഫ്സിഐ ഗോഡൗണിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ ജീവനക്കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എഫ്.സി.ഐ ഗോഡൗണിലെ ജീവനക്കാരി നയനയെയാണ് ഗോഡൗണിലെ ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.