HomeLive

Live

മാത്യുവിന് ആശ്വാസമായി ചികിത്സാസഹായം; ഓമനയ്ക്കും മക്കൾക്കും റിസ്‌ക്ക് ഫണ്ടിന്റെ കരുതൽ

കോട്ടയം: കാത്തിരിപ്പിനൊടുവിൽ ചികിത്സാ ധനസഹായം കൈയിൽ എത്തിയപ്പോൾ അതിരമ്പുഴ ആലഞ്ചേരി മാത്യു തോമസിന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം.കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടത്തിയ അദാലത്തിലാണ് അറുപതുകാരനായ മാത്യുവിന് ചികിത്സാ ധനസഹായം ലഭ്യമാക്കിയത്.രണ്ടു...

പ്രളയത്തിൽ തകർന്ന നാടിന് പുനർജീവനേകാൻ സർക്കാർ;പ്രളയമേഖലയിലെ വൈദ്യുതി തകരാർ പരിഹരിക്കൽ അന്തിമഘട്ടത്തിൽ; 3.10 കോടിയുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കി

കോട്ടയം: കനത്തമഴയും ഉരുൾപ്പൊട്ടലും മൂലം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടായ വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി 3.10 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കെ.എസ്.ഇ.ബി.തകർന്ന വൈദ്യുതി സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിനുള്ള നിർമാണപ്രവർത്തനങ്ങളാണ് കാഞ്ഞിരപ്പള്ളി,...

മുണ്ടക്കയം ഇളങ്കാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ; ഒലിച്ചിറങ്ങിയ മലവെള്ളത്തിന്റെ ഭീതിയിൽ നാട്; ആറുകളിൽ ജലനിരപ്പ് വർദ്ധിച്ചു; അപകടം ഒഴിവായത് ആശ്വാസമായി

പാലാ: മുണ്ടക്കയം ഇളങ്കാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ. കനത്ത മഴയിൽ വൻ ശബ്ദത്തോടെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ഭാഗ്യം കൊണ്ടു മാത്രമാണ് അപകടം ഒഴിവായത്. രണ്ടാഴ്ച മുൻപ് അപകടം ഉണ്ടായ പ്രദേശത്തിനു സമീപത്തു തന്നെയാണ് വീണ്ടും...

വൈക്കം വടയാറിൽ ടോറസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം: മരിച്ചത് ചിറ്റടി സ്വദേശിയായ യുവാവ്

വൈക്കം : വടയാറിൽ ടോറസ് ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോളേജിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർഥിയാണ് ടോറസിനടിയിൽപ്പെട്ട് ദാരുണമായി കൊല്ലപ്പെട്ടത്. ചോറ്റി ചിറ്റടി  പറമ്പിൽ വീട്ടിൽ സതീഷ് ചന്ദ്രന്റെ മകൻ പി.എസ്. ഡയസാ (26)...

കോട്ടയം പാമ്പാടിയിൽ ഗവർണറുടെ പൈലറ്റ് പോകാൻ പരിശീലനം നടത്തിയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ചുമട്ട് തൊഴിലാളിയ്ക്കു പരിക്ക്

കോട്ടയം:പാമ്പാടിയിൽ ഗവർണറുടെ പൈലറ്റ് പോകുന്നതിനായി പരിശീലനം നടത്തിയ വാഹനം ഇടിച്ച് ചുമട്ട് തൊഴിലാളിയ്ക്കു പരിക്ക്. ഗവർണർക്ക് പൈലറ്റ് പോകുന്നതിനായി പരിശീലനം നടത്തിയ വാകത്താനം പൊലീസ് സ്റ്റേഷനിലെ വാഹനം ഇടിച്ചാണ് പാമ്പാടി ടൗണിലെ ചുമട്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.