HomeLive

Live

ജില്ലയില്‍ 616 പേര്‍ക്ക് കോവിഡ്: 438 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 616 പേര്‍ക്ക് കോവിഡ്. 438 പേര്‍ക്കു രോഗമുക്തി. 600 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 13 പേര്‍ രോഗബാധിതരായി. 438 പേര്‍ രോഗമുക്തരായി. 4781 പരിശോധനാഫലങ്ങളാണു...

കെ.എസ്.ആർ.ടി.സി പണിമുടക്ക്: ഡയസ്നോൾ പ്രഖ്യാപിച്ച് സർക്കാർ: ജോലിയ്ക്ക് വന്നില്ലെങ്കിൽ ശമ്പളമില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ...

സുവര്‍ണ്ണ ചാവറ ചലച്ചിത്രപുരസ്‌കാരം 2021 പ്രേം പ്രകാശിന്

കോട്ടയം : ചാവറ കള്‍ച്ചറല്‍ സെന്റര്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള സുവര്‍ണ്ണ ചാവറ ചലച്ചിത്രപുരസ്‌കാരം കഴിഞ്ഞ 50 വര്‍ഷമായി ചലച്ചിത്ര, ടിവി സീരിയല്‍ രംഗത്ത് അഭിനേതാവ്‌, നിര്‍മ്മാതാവ് എന്നിങ്ങനെ...

ജോജു സമരത്തെ തടസപ്പെടുത്തിയെങ്കിലും ഫലം കണ്ടത് കോൺഗ്രസിന്റെ പ്രതിഷേധം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച കോൺഗ്രസിന്റെ സമരം വിജയം; കോട്ടയത്ത് മധുരം വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ്; വീഡിയോ കാണാം

കോട്ടയം: കോൺഗ്രസിന്റെ സമരത്തിനിടയിലേയ്ക്കു നടൻ ജോജു ജോർജ് പ്രതിഷേധവുമായി എത്തിയതിനു പിന്നാലെ ശ്രദ്ധേയമായ കോൺഗ്രസിന്റെ ഇന്ധന വില വർദ്ധന സമരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചിതിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്‌ളാദത്തിൽ. കേന്ദ്രത്തിലും,കേരളത്തിലും...

കങ്ങഴയിൽ വാഹനാപകടം: വിവാഹ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് രണ്ടു പേർക്കു പരിക്ക്; അപകടം ബസിന് സൈഡ് കൊടുക്കുന്നതിനിടെ; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: കങ്ങഴയിൽ വിവാഹ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കുഴിയിലേയ്ക്കു മറിഞ്ഞ് രണ്ടു യുവാക്കൾക്കു പരിക്ക്. കങ്ങഴ പത്തനാട് ഇളങ്കാട് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പത്തനാട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ, എതിരെ വന്ന ബസിന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.