HomeLive
Live
Live
ഏറ്റുമാനൂർ കാട്ടാത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയോടി; കുറുവാ സംഘമെന്ന പ്രചാരണവുമായി നാട്ടുകാർ; പൊലീസും അധികൃതരും പരിശോധയുമായി രംഗത്ത്
ഏറ്റുമാനൂർ കാട്ടാത്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധിഏറ്റുമാനൂർ: കുറുവാ സംഘ ഭീതിയും, വ്യാജ പ്രചാരണവും സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നതിനിടെ ഏറ്റുമാനൂർ കാട്ടാത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയോടിയത് പരിഭ്രാന്തി പടർത്തി....
Crime
കോട്ടയം അയർക്കുന്നം പറമ്പുകരയിൽ എഴുന്നേറ്റ് നടക്കാൻ ആവതില്ലാത്ത അറുപതുകാരിയായ നാടോടി സ്ത്രീയെയും കുറുവയാക്കി ‘കുറുവാ ഫാൻസ്’; ഒപ്പം മൂന്നു പേരുണ്ടായിരുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; നാട്ടുകാർ തടഞ്ഞു വച്ച നാടോടി സ്ത്രീയെ...
മണർകാട് പൊലീസ് സ്റ്റേഷനിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: ഏഴുന്നേറ്റു നടക്കാൻ ആവതില്ലാത്ത അറുപതുകാരിയെയും കുറുവയാക്കി സോഷ്യൽ മീഡിയയിലെ കുറുവാ സംഘ ഫാൻ.! അയർക്കുന്നം പറമ്പുകരയിൽ നിന്നും സ്ത്രീ അടങ്ങുന്ന മൂന്നംഗ കുറുവാ...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലെ ഓട്ടോറിക്ഷാ മോഷണം..! ജാഗ്രതാ ന്യൂസ് ലൈവ് പുറത്തു വിട്ട ഓട്ടോ മോഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടി; പിടിയിലായത് ഓട്ടോ മോഷണ സംഘം
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: അമ്മയുടെ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെ ചികിത്സയ്ക്കായി എത്തിയ എത്തിയ മകന്റെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ പ്രതികളെ പൊലീസ് സംഘം പിടികൂടി....
Live
കുഴിയും ചെളിയും മാലിന്യവും നിറഞ്ഞ് മണര്‍കാട് പഞ്ചായത്തിന്റെ ഹൃദയഭാഗം; റോഡ് തകര്‍ന്നു കിടക്കുന്നത് പഞ്ചായത്തിന്റെ മൂക്കിനു കീഴെ, വീഡിയോ കാണാം
മണര്‍കാട്: മണര്‍കാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടെ കടന്നു പോകുന്ന വണ്‍വേ ബൈപ്പാസ് റോഡിനു സമീപത്തെ റോഡ് ചെളിയും നിറഞ്ഞും കുഴി നിറഞ്ഞും. എല്ലാ വര്‍ഷവും മണര്‍കാട് പള്ളി പെരുന്നാളാകണം, റോഡ് നന്നാക്കണമെങ്കില്‍.പഞ്ചായത്ത് റോഡ് കുളമായി,പഞ്ചായത്തിനു...