HomeLive
Live
Live
പത്തനംതിട്ട ജില്ലയിൽ ഇന്ന് 267 പേർക്കു കൂടി കൊവിഡ; 264 പേർക്കും സമ്പർക്ക രോഗം
തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 267 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്നും വന്നതും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 264 പേർ സമ്പർക്കത്തിലൂടെ...
Crime
ഒന്നാം പ്രതിയായ ഭാര്യ ഇംഗ്ലണ്ടിൽ; കട്ടപ്പനയിൽ നിർമ്മിച്ചിരുന്നത് കോടികളുടെ റിസോർട്ട്; നാലു ബാങ്കുകളെ തട്ടിച്ച് സ്വന്തമാക്കിയത് കോടികൾ; സ്ഫടികം രണ്ടിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ബിജു കബളിപ്പിച്ച്ത് നാല് ബാങ്കുകളെ
കോട്ടയം: തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ ഭാര്യ ഇംഗ്ലണ്ടിൽ. തട്ടിപ്പുകളിലൂടെ മാത്രം പ്രതി ബിജു സമ്പാദിച്ചത് കോടികൾ. ദേശ സാൽകൃത ബാങ്ക് അടക്കം നാലു ബാങ്കുകളിൽ നിന്നായി ഒന്നര കോടിയോളം രൂപയാണ് ബിജു...
Live
ജാതീയ അധിക്ഷേപത്തിൽ അധ്യാപകന് എതിരെ നടപടി: എം.ജി സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയുടെ സമരം വിജയം
കോട്ടയം: ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പരാതി ഉന്നയിച്ച്, നിരാഹാര സമരം നടത്തിയ ഗവേഷണ വിദ്യാർത്ഥി ദീപയുടെ സമരം വിജയം. സമരത്തിന്റെ ഫലമായി എം.ജി സർവകലാശാലയിലെ നാനോ ടെക്‌നോളജി സെന്റർ ഡയറക്ടറുടെ...
Live
ചങ്ങനാശേരിയിൽ നവംബർ ഏഴിന് ഗതാഗത നിയന്ത്രണം
ചങ്ങനാശേരി: തുരുത്തി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശേരി വാഴൂർ റോഡ് റെയിൽവേ ജംഗ്ഷനിൽ റോഡ് മുറിക്കേണ്ടതിനാൽ നാളെ രാവിലെ 7 മുതൽ ചങ്ങനാശേരി ളായിക്കാട് മുതൽ പാലാത്ര ജംഗ്ഷൻ വരെ...
Live
ഷോപ്പിങ്ങ് മാളുകളിലെ പാര്‍ക്കിംഗ് ഫീസ് അനധികൃതം; നടപടി കടുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
കൊച്ചി: ഷോപ്പിങ്ങ് മാളുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ അനുമതിയില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. വാഹന പാര്‍ക്കിംഗിന് സംവിധാനം ഒരുക്കേണ്ടത്...