HomeLive
Live
Live
കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ്: ഇടത് അനൂകൂല സംഘടന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ഭാരവാഹി തിരഞ്ഞെടുപ്പ് 19 ന്
കോട്ടയം: കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയിലേയ്ക്കുള്ള പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ നിലവിലുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങളെല്ലാവരും തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.നിലവിലെ ജില്ലാ പ്രസിഡന്റും...
Live
വൃക്കകളുടെ പ്രവർത്തനവും തകരാറിൽ: വി.എസിന്റെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണെന്നു മെഡിക്കൽ ബുള്ളറ്റിൽ
തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വിഎസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ...
Live
മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു : നാടിന്റെ അത്താണിയായി സഹകരണ സംഘങ്ങള്‍ മാറിക്കഴിഞ്ഞു: മന്ത്രി വി.എന്‍ വാസവന്‍
പത്തനംതിട്ട : നാടിന്റെ അത്താണിയായി സഹകരണ സംഘങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയതായി പണികഴിപ്പിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്...
Live
കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലേർട്ട് : സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. രണ്ടു ദിവസം സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കോട്ടയം പത്തനംതിട്ട ജില്ലകൾ അടക്കം തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള...
Live
തുടർച്ചയായി കൂടി ഇന്ധന വില : പെട്രോൾ വില കൂട്ടി; ഡീസൽ മാറ്റമില്ല
കൊച്ചി : ഇന്ന് പെട്രോളിന് 37 പൈസ വർധിപ്പിച്ചു. ഡീസൽ വില കൂട്ടിയില്ല. കേരളത്തിലെ എല്ലാ പ്രദേശത്തും പെട്രോൾ വില 110 രൂപ കടന്നു. സെപ്റ്റംബർ 24 ന് ശേഷം കേരളത്തിൽ പെട്രോൾ...