HomeLive

Live

കോട്ടയം പുതുപ്പള്ളി പയ്യപ്പാടിയിൽ ബൈക്കിലെത്തിയ ഗുണ്ടാ സംഘത്തിൻ്റെ കുരുമുളക് സ്പ്രേ ആക്രമണം: സി.പി.എം ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് അടക്കം മൂന്നു പേർക്ക് പരിക്ക്

പുതുപ്പള്ളി : പയ്യപ്പാടിയിൽ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമം. കട അടച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയവർക്ക് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായവരെ രക്ഷിക്കാൻ എത്തിയ സി.പി.എം ഏരിയ സെക്രട്ടറിയ്ക്കും...

കോട്ടയം കുറിച്ചിയിലെ വയോജന ദമ്പതിമാരുടെ മരണം: ഭാര്യ കൊല്ലപ്പെട്ടത് തന്നെ; കുഞ്ഞമ്മ മരിച്ചത് ശ്വാസം മുട്ടി; നെഞ്ചിൽ മർദനമേറ്റ പാടും

കോട്ടയം: കോട്ടയം കുറിച്ചിയിൽ വയോജന ദമ്പതികളുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. ഭാര്യയെ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണ് എന്ന നിഗമനത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ പൊലീസ് എത്തിയിരിക്കുന്നത്. ഭാര്യ ശ്വാസം...

ലോകകപ്പ് ട്വന്റി 20: ഇന്ത്യയ്ക്ക് ബാറ്റിംങ്

യുഎഇ: നിർണ്ണായകമായ ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംങ്. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി രോഹിത് ശർമ്മയും, കെ.എൽ രാഹുലുമാണ് ബാറ്റ് ചെയ്യുന്നത്.

കോട്ടയം നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് നവംബർ 15 ന്; നിർണ്ണായകമായ ചർച്ചകൾക്ക് തുടക്കം; ബിൻസി ആർക്കൊപ്പമെന്നത് നിർണ്ണായകം

കോട്ടയം: നഗരസഭ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 15 ന് നടക്കും. ഇതു സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം നടത്തി. ഇതോടെ ഒരു മാസത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരമമായി. വിജ്ഞാപനം പുറത്തിറങ്ങിയതായി...

ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 326; രോഗമുക്തി നേടിയവര്‍ 8484; കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകള്‍ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം...
spot_img

Hot Topics