HomeLive

Live

കോട്ടയത്ത് ടി.ഡി.എഫ് പ്രതിഷേധ ധർണ നടത്തി

കോട്ടയം: ടി.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഡിപ്പോയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ.ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒപ്പം എന്നും...

താഴത്തങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ 27 ന്; ആവേശത്തുഴയെറിയാൻ ക്ലബുകൾ

കോട്ടയം: സിബിഎല്ലിൽ ഉൾപ്പെടുത്തിയ താഴത്തങ്ങാടി മത്സര വള്ളംകളിയുടെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27 നാണ് മത്സരവള്ളംകളി നടക്കുക. താഴത്തങ്ങാടി മീനച്ചിലാറ്റിലാണ് മത്സരവള്ളംകളി നടക്കുക.

പ്രത്യാശ’ ആത്മഹത്യാ പ്രതിരോധ ദിനാചരണം പാലാ സെന്റ് തോമസ് കോളേജിൽ

കോട്ടയം: ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ പത്തിന് സെന്റ് തോമസ് കോളേജിലെ സൈക്കോളജി വിഭാഗം 'പ്രത്യാശ' എന്ന പേരിൽ പ്രത്യേക പരിപാടി കോട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനകർമ്മം പാലാ...

വരത്തനെന്നു വിളിച്ചതിനെച്ചൊല്ലി തർക്കം; കുറിച്ചി സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാട്ടകം സ്വദേശി അറസ്റ്റിൽ

കോട്ടയം: വരത്തനെന്നു വിളിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കുറിച്ചി സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാട്ടകം സ്വദേശി അറസ്റ്റിൽ. നാട്ടകം പള്ളിക്കുന്നേൽ ജോഷി ജോണിനെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം...

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ് ഇടമറ്റം സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഇടമറ്റം സ്വദേശി ജോമോൻ ജോസഫിനെ ( 42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5.30 യോടെ കിടങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics