HomeLive
Live
Crime
ഏറ്റുമാനൂരിലെ അഭിഭാഷകയുടെ ആത്മഹത്യ: ഭർത്താവും ഭർതൃ പിതാവും റിമാൻഡിൽ : ഇരുവർക്കും എതിരെ കൂടുതൽ തെളിവുകൾ എന്ന് പോലീസ്
കോട്ടയം : ഏറ്റുമാനൂരിൽ അഭിഭാഷകയായ യുവതി മക്കൾക്കൊപ്പം ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഭർത്താവും ഭർതൃ പിതാവും റിമാൻഡിൽ. ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇരുവരെയും വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോടതിയിൽ...
Crime
വൈറ്റിലയിൽ സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം: 11 യുവതികൾ കസ്റ്റഡിയിൽ
കൊച്ചി : വൈറ്റിലയിൽ സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം. സ്പായുടെ മറവിലായിരുന്നു കേന്ദ്രം പ്രവൃത്തിച്ചിരുന്നത്. പൊലീസ് നടത്തിയ റെയ്ഡിൽ 11 യുവതികൾ കസ്റ്റഡിയിലായിട്ടുണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. ഡാൻസാഫ്...
Crime
മംഗളൂരു ആൾക്കുട്ട കൊലപാതകം : പൊലീസിന് വീഴ്ച പറ്റി : ഇൻസ്പെക്ടർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ
ബംഗളൂരു:കുഡുപ്പു സാമ്രാട്ട് മൈതാനത്ത് മലയാളി യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ച്‌കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യവിലോപം കാണിച്ചതിന് ഇൻസ്പെക്ടർ ഉള്‍പ്പെടെ പൊലീസ് സേനയില്‍ മൂന്ന് പേരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തു.മംഗളൂരു റൂറല്‍ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ശിവകുമാർ, ഹെഡ്...
Kottayam
കൂടണയും നേരം കൂടെയുണ്ട് ഞങ്ങൾ : 34 വർഷത്തെ രാജ്യസേവനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ മാതൃരാജ്യത്തിന്റെ കാവൽക്കാരന് ഊഷ്മളമായ വരവേൽപ്പ് നൽകി
തലയോലപ്പറമ്പ്: വെള്ളൂർ,34 വർഷത്തെ രാജ്യസേവനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ഇറുമ്പയം ഒറക്കെനാംകുഴിയിൽ പരേതനായ ജോസഫ്. ഏലമ്മ ദമ്പതികളുടെ 6 മക്കളിൽ അഞ്ചാമൻ ആയ സുബൈദാർ മേജർ വിൽസൺ ജോസഫ് ഓണണറി ലെഫ്റ്റനന്റ് യൂണിഫോമിൽ...
Kottayam
തീക്കോയിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ ഹമീദിനെ ( 45 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തീക്കോയി ഭാഗത്ത് വച്ച് 4 മണിയോടെയായിരുന്നു അപകടം.

