HomeLive
Live
Crime
വിൽപ്പനയ്ക്ക് എത്തിച്ച അഞ്ചു ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ; ചങ്ങനാശേരിയിൽ പിടിയിലായത് ചെത്തിപ്പുഴ സ്വദേശി
ചങ്ങനാശേരി: വിൽപ്പനയ്ക്ക് എത്തിച്ച അഞ്ചു ലിറ്റർ വിദേശമദ്യവുമായി ചങ്ങനാശേരിയിൽ ചെത്തിപ്പുഴ സ്വദേശി പിടിയിലായി. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ചങ്ങംകേരിൽ വീട്ടിൽ പ്രദീപ് ജോസഫിനെ(41)യാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സേനയും...
General News
നഴ്സ് ദമ്പതികളുടെ മരണം: പൊലീസ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ : ‘യുവതിയുടേത് കൊലപാതകം
കുവൈത്ത് : വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം...
General News
തൊഴിലാളി സമൂഹത്തെ അവകാശബോധമുള്ളവരായി സമര സജ്ജരാക്കുക; നിസാമുദ്ദീൻതച്ചോണം
കാഞ്ഞിരപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയിൽ നടന്നു. ഫൈയർസ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച വമ്പിച്ച മെയ്ദിന റാലി കാഞ്ഞിരപ്പള്ളി ടൗൺ...
General News
ഇന്ത്യയിൽ നിന്ന് മടങ്ങി എത്തുന്നവരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ : വാഗാ അതിർത്തി അടച്ചു ; കുടുങ്ങി കിടക്കുന്നത് ആയിരങ്ങൾ
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താൻ. പാക് പൗരന്മാർക്ക് രാജ്യംവിടാനുള്ള സമയപരിധി ഇന്ത്യ നീട്ടിനല്‍കിയെങ്കിലും പാകിസ്താൻ വാഗാ അതിർത്തി അടച്ചതായും സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്.ഇതോടെ ഇന്ത്യയില്‍നിന്ന് മടങ്ങുന്ന...
Crime
പാർക്ക് ചെയ്യാൻ ഹോട്ടൽ ജീവനക്കാരുടെ കയ്യിൽ കൊടുത്ത കാർ ഉപയോഗിച്ച് റീൽസ് എടുത്തു: നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചു കയറി വൻ അപകടം
ബംഗളുരു: റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതി തന്റെ 1.4 കോടി രൂപ വിലയുള്ള മെഴ്സിഡസ് ബെൻസ് കാർ പാർക്ക് ചെയ്യാൻ വാലറ്റ് സർവീസുകാരെ ഏൽപ്പിച്ച് തിരികെ വന്നപ്പോൾ കാത്തിരുന്നത് വൻ ദുരന്തം.ഹോട്ടലിന്റെ ബേസ്മെന്റില്‍...

