നാട്ടകം മണിപ്പുഴ വെട്ടിയേടത്തുപറമ്പിൽ വീട്ടിൽ സുനിൽ വി.എസ് (ജോർജ് – 48) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ രണ്ട് വ്യാഴം രാവിലെ 10 മണിക്ക് കോട്ടയം നല്ലിടയൻ പള്ളിയിൽ. പരേതനായ സ്റ്റീഫന്റെയും ലീലാമ്മയുടെയും മകനാണ്.
ഭാര്യ : അഞ്ചു സുനിൽ
മക്കൾ : സഞ്ജു സുനിൽ, സ്വർണ സുനിൽ.
Advertisements


