HomeLive
Live
General News
പ്രധാനമന്ത്രി സ്ഥാനം സെപ്റ്റംബർ വരെ: നരേന്ദ്ര മോദി സ്ഥാനം ഒഴിയും : ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചത് ഇതിന് : വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്.ഇതിന് അനുമതി വാങ്ങാനാണ് മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 വർഷമായി...
Crime
ഒൻപത് വർഷം മുൻപത്തെ കഥ ഇന്നലെയെന്നത് പോലെ മലയാള മനോരമ ഓൺലൈൻ വാർത്തയാക്കി; പൊലീസുകാരന്റെ വീടിനു പിന്നിൽ ചാക്കിൽ കെട്ടിയ ‘യുവതിയുടെ മൃതദേഹം തേടി’ ഞായറാഴ്ച അമ്മൻഞ്ചേരി നിവാസികളുടെ നെട്ടോട്ടം; സസ്‌പെൻഷനിലായ പൊലീസുകാരൻ...
കോട്ടയം: ഒൻപത് വർഷം മുൻപത്തെ ഒരു വാർത്ത ഒരു നാടിനെ എങ്ങിനെ ഇന്നലെ മുൾ മുനയിൽ നിർത്തിയെന്നറിയണമെങ്കിൽ മാർച്ച് 30 ഞായറാഴ്ച വൈകിട്ട് കോട്ടയം അമ്മഞ്ചേരിയിലെ റോഡിലൂടെ ഒന്ന് സഞ്ചരിച്ചാൽ മതിയായിരുന്നു. അമ്മഞ്ചേരിക്കാരനായിരിക്കുക...
Crime
തന്നെ മർദിച്ചിട്ടും അയൽവാസി ജയിലിൽ കിടന്നില്ല, കോടതിയിൽ നിന്നും ജാമ്യം എടുത്തു; വൈരാഗ്യത്തിന് ക്വട്ടേഷൻ നൽകി അയൽവാസിയെ ആക്രമിച്ചു ; യുവതിയെയും സുഹൃത്തിനെയും പിടികൂടി തൃക്കൊടിത്താനം പൊലീസ്
തൃക്കൊടിത്താനം: തന്നെ മർദിച്ച അയൽവാസി ജയിലിൽ കഴിയാതെ, കോടതിയിൽ നിന്നും ജാമ്യം നേടിയതിന്റെ വൈരാഗ്യത്തിൽ ക്വട്ടേഷൻ നൽകി മർദിച്ച കേസിൽ യുവതിയെയും സുഹൃത്തിനെയും ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം നാലുകോടി...
General News
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വനിതാ ഐഎഫ്‌എസ് ഓഫീസർ : നിയമനം നേടിയത് 2014 സിവില്‍ സർവീസ് ബാച്ച് ഉദ്യോഗസ്ഥ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്‌എസ് ഓഫീസർ നിധി തിവാരിയെ നിയമിച്ചു. 2014 സിവില്‍ സർവീസ് ബാച്ച് ഉദ്യോഗസ്ഥയായ നിധി, പിഎംഒ (പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ്)യിലെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തുനിന്നാണ്...
General News
മ്യാൻമർ ഭൂകമ്ബം അതീവ അടിയന്തരാവസ്ഥ : പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന : മരണം 1700 കവിഞ്ഞു
ബാങ്കോക്ക്: മ്യാൻമർ ഭൂകമ്ബം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികള്‍ തടയാനും 8 മില്യണ്‍ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്.മ്യാൻമറില്‍ ഇതുവരെ 1,700 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്....

