HomeLive

Live

അച്ഛനെ കൊന്ന പ്രതി മകനെ പിക്കപ്പ് ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസ് : പള്ളിക്കത്തോടിൽ പ്രതി അറസ്റ്റിൽ

കോട്ടയം : അച്ഛനെ കൊന്ന പ്രതി മകനെ പിക്കപ്പ് ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പള്ളിക്കത്തോടിൽ പ്രതി അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ വീട്ടിൽ ഗോപി മകൻ 28 വയസ്സുള്ള ശ്രീജിത്താണ് പിടിയിലായത്....

ആശാവർക്കർ മാരുടെ സമരം : തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ കോൺഗ്രസ് സമരം നാളെ

കോട്ടയം : കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ മുൻപിൽ ആശാവർക്കർ മാരുടെയും അങ്കനവാടി ജീവനക്കാരുടെയും വേതനം ഉൾപ്പെടെയുള്ള ആവശ്യങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ...

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും എടുത്ത ലോൺ കുടിശ്ശിക വരുത്തി : വീടുകയറി ആക്രമണം നടത്തി സ്റ്റാഫുകൾ.

കോട്ടയം : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും എടുത്ത ലോൺ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് വീടുകയറി ആക്രമണം നടത്തി സ്റ്റാഫുകൾ. സംഭവത്തിൽ പള്ളം നടുപ്പറമ്പിൽ വീട്ടിൽ ജാക്സൺ കെ മാർക്കോസി ( 27)...

സ്കൂൾ വിട്ടു വന്ന 14 വയസ്സുള്ള ആൺകുട്ടിയോട് ലൈഗീക അതിക്രമം കാണിച്ച കേസിൽപ്രതിക്കു 4 വർഷം കഠിന തടവും 10,000/- രൂപ പിഴയും

കോട്ടയം : സ്കൂൾ വിട്ടു വന്ന 14 വയസ്സുള്ള ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിലെ പ്രതി കോട്ടയം ജില്ലയിൽ, എരുമേലി വടക്കു വില്ലേജിൽ ആർ പി സി യിൽ വണ്ടൻപതാൽ ഭാഗത്തു...

തിരുനക്കര ഉത്സവത്തിന്റെ ഗാനമേളയ്ക്കിടയിലെ സംഘർഷം: യുവാക്കളുടെ സംഘം വീണ്ടും വിവിധ സ്ഥലങ്ങളിൽ ഏറ്റുമുട്ടുന്നു; കാരാപ്പുഴ എൻ.എസ്.എസ് സ്‌കൂളിനു മുന്നിൽ വെല്ലുവിളിയുമായി മറിയപ്പള്ളിയിൽ നിന്നുള്ള യുവാക്കളുടെ അക്രമി സംഘം; കുട്ടികളെ വീട്ടിൽ എത്തിച്ചത് എക്‌സൈസ്...

കോട്ടയം: തിരുനക്കര ഉത്സവത്തിന്റെ ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷങ്ങൾ തുടരുന്നു. കോട്ടയം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ യുവാക്കളുടെ സംഘങ്ങൾ വീണ്ടും ഏറ്റുമുട്ടി. ഇന്ന് ഉച്ചയ്ക്ക് കാരാപ്പുഴ ഗവ.സ്‌കൂളിനു മുന്നിൽ മറിയപ്പള്ളിയിൽ നിന്നുള്ള ഗുണ്ടാ -...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics