HomeLive

Live

പത്താം ക്ലാസ് പരീക്ഷ കഴിയുന്ന ദിവസം സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ടെത്തി; കോട്ടയം മറിയപ്പള്ളി സ്‌കൂളിനു മുന്നിൽ നിന്നും മൂന്നു പേരെ കരുതൽ കസ്റ്റഡിയിൽ എടുത്ത് ചിങ്ങവനം പൊലീസ്; പരീക്ഷയ്ക്ക് ശേഷം സംഘർഷമുണ്ടാക്കാൻ എത്തിയവരെ വിരട്ടിയോടിച്ച്...

കോട്ടയം: പത്താംക്ലാസ് പരീക്ഷ കഴിയുന്ന ദിവസം സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ട് മറിയപ്പള്ളി സ്‌കൂളിനു സമീപം എത്തിയ മൂന്നു യുവാക്കളെ ചിങ്ങവനം പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു. പരീക്ഷയ്ക്ക് ശേഷം എംസി റോഡിൽ തമ്പടിച്ച് സംഘർഷത്തിന്...

ഇളങ്കുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; 27 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബാങ്ക് സെക്രട്ടറി വിജിലൻസ് പിടിയിൽ; പിടിയിലായത് വിദേശത്തേയ്ക്ക് തിരികെ മടങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ നിന്നും

കോട്ടയം: ഇളങ്കുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 27 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബാങ്ക് സെക്രട്ടറി വിജിലൻസ് പിടിയിലായി. കാഞ്ഞിരപ്പള്ളി പനമറ്റം മുളങ്കുന്നത്ത് പറമ്പിൽ ഗോപിനാഥൻ നായരെയാണ് കോട്ടയം വിജിലൻസ് ആന്റ്...

ഏറ്റുമാനൂരിൽ അമ്മയുടെയും മകളുടെയും ആത്മഹത്യ : പ്രതി നോബിയുടെ ജാമ്യാപേക്ഷയിൽ വാദം തുടരും : 29 ന് വീണ്ടും പരിഗണിക്കും

കോട്ടയം : ഏറ്റുമാനൂരിൽ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ പ്രതി നോബിയുടെ ജാമ്യാപേക്ഷയിൽ വാദം തുടരും. ജാമ്യം നൽകിയാൽ തെറ്റാ യ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നോബി ഷൈനിയെ ഫോ ണിൽ വിളിച്ചിട്ടില്ലെന്ന്...

കോട്ടയം കുറിച്ചിയിൽ പന്ത്രണ്ട് ദിവസമായിട്ടും ഒരു പാടശേഖരത്തിലെ നെല്ല് മാത്രം ശേഖരിക്കുന്നില്ലെന്ന് പരാതി; ദുരിതത്തിലായി കർഷകൻ

കോട്ടയം: കുറിച്ചിയിൽ കൊയ്ത്ത് കഴിഞ്ഞ് പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും നെല്ല് ശേഖരിക്കുന്നില്ലെന്ന് പരാതി. കുറിച്ചി കരിവെട്ടം പാടശേഖരത്തിലെ കർഷകനായ പുലിക്കുഴിയിൽ പി.എസ് ശാന്തപ്പനാണ് പരാതി ഉയർത്തിയിരിക്കുന്നത്. ശാന്തപ്പന്റെ ഉടമസ്ഥതയിലുള്ള നാല് ഏക്കറോളം പാടശേഖരത്തിലെ...

ലഹരിക്കടത്ത് പിടികൂടാൻ ശ്രമിച്ച എസ്ഐയെ കാറിടിപ്പിച്ചു കടന്നു കളഞ്ഞ ലഹരി സംഘത്തെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡെൻസാഫ് ടീം കറുകച്ചാലിൽ നിന്നും പിടികൂടി

വടക്കഞ്ചേരി: (പാലക്കാട്) ലഹരിവസ്തുക്കൾ പിടികൂടാനുള്ള ശ്രമത്തിനിടെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ കാവശ്ശേരി പത്തനാപുരം ചേരുംകോട് പെരിയ കുളം വീട്ടിൽ ഉവൈസിനെയും(46), കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ലൈജുവിനെയും, കാറടിപ്പിച്ച്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics