HomeLive

Live

സൈബര്‍ തട്ടിപ്പുകാര്‍ മലയാളിയെ പറ്റിച്ച് ഒരു ദിവസം തട്ടിയെടുക്കുന്നത് 85 ലക്ഷം രൂപ : കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍.ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.2022...

ഇസ്രായേല്‍ വ്യോമാക്രമണം : ഹമാസ് വക്താവ് കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: വടക്കൻ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് വക്താവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്.അബ്ദുല്ലത്തീഫ് അല്‍ ഖനൂവയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ച ജബലിയയിലെ ടെൻറില്‍ കഴിയവെയാണ് ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേർക്ക്...

അവയദാന ആംബുലൻസ് : കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്നും വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് : ദയവായി വഴിയൊരുക്കുക

കോട്ടയം : കാരിത്താസ് ആശുപത്രിയിൽ നിന്ന് അവയവവുമായി ആംബുലൻസ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് ഉടൻ യാത്രതിരിക്കും. ദയവായി വഴിയൊരുക്കി സഹായിക്കണം. റോഡപകടത്തിൽ ജീവൻ നഷ്ടമായ പത്തൊൻപതുകാരൻ്റെ കരളാണ് 50 വയസ്സുകാരനിൽ ലേക്‌ഷോറിൽ...

ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ തലയോലപ്പറമ്പ് സ്വദേശിയിൽ നിന്ന് 10 ലക്ഷം തട്ടി : മലപ്പുറം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

കോട്ടയം : ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് തലയോലപ്പറമ്പ് സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പ്രതികളെ പിടികൂടി പോലീസ്. മലപ്പുറം വളാഞ്ചേരി...

കോട്ടയം അമലഗിരിയിൽ ബസിൽവച്ച് സ്കൂൾ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു : പോക്സോ കേസിൽ എറണാകുളം സ്വദേശിയ്ക്ക് മൂന്നുകൊല്ലം തടവ്

കോട്ടയം : ക്ലാസിനു പോകാൻ സ്വകാര്യബസിൽ യാത്രചെയ്യവേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച പ്രതിയ്ക്ക് മൂന്നുകൊല്ലം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. എറണാകുളം തിരുവാങ്കുളം അംബികാ ഭവനിൽ അജയകുമാറിനെ(31)യാണ് കോട്ടയം അതിവേഗ(പോക്സോ) കോടതി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics