HomeLive

Live

തൃശ്ശൂർ മാളയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ പൊൻകുന്നം സ്വദേശിയായ യുവാവ് ചാലക്കുടി പുഴയിൽ ബോട്ട് മുങ്ങി മരിച്ചു

പൊൻകുന്നം: തൃശ്ശൂർ മാളയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് ചാലക്കുടി പുഴയിൽ ബോട്ട് മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിച്ച പൊൻകുന്നം ചെന്നാക്കുന്ന് മുത്തുവേലിൽ(നൂറോലിൽ) അനന്തു ബിജു(26) ആണ് മരിച്ചത്. ബിജു പീതാംബരന്റെയും എം.കെ.ലിജയുടെയും മകനാണ്....

കാൻസർ പ്രതിരോധം : ടി വി പുരത്ത് ഇന്ന് സൗജന്യ കാൻസർ പരിശോധന ക്യാമ്പ്

ടിവിപുരം:കേരള സർക്കാർ നടത്തുന്ന ക്യാൻസർ പ്രതിരോധ ജനകിയ ക്യാമ്പിന്റെ ഭാഗമായി ടിവിപുരം സെൻറ് ജോസഫ് കർഷകസംഘവും പ്രാഥമിക ആരോഗ്യകേന്ദ്രവും സംയുക്തമായി ഇന്ന് മാർച്ച് രണ്ട് ഞായറാഴ്ച സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തും....

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കവർച്ച കേസിലെ പ്രതി 23വർഷങ്ങൾക്കുശേഷം പിടിയിൽ : പിടിയിലായത് മുണ്ടക്കയം സ്വദേശി

കാഞ്ഞിരപ്പള്ളി : കവർച്ചക്കേസിലെ പ്രതി 23 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി.മുണ്ടക്കയം 31 ആം മൈൽ ഭാഗത്ത് പടിപ്പുരക്കൽ വീട്ടിൽ നിസാർ ഹുസൈൻ (52) എന്നയാളാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്. 2002 മാർച്ച്‌...

അമ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പുഞ്ഞാർ സ്വദേശി ആൽബിൻ സിബിയെ (24 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറ ഭാഗത്ത് വച്ച് വൈകിട്ട് 6...

ഏറ്റുമാനൂരിൽ രണ്ട് മക്കൾക്കൊപ്പം ജീവനൊടുക്കിയ അമ്മയ്ക്ക് ജോലി നിഷേധിച്ച ആ വമ്പൻ ആശുപത്രി ഏതാണ്..! സോഷ്യൽ മീഡിഡയിൽ വൈറലായി ബിനോയ് ബിന്ദു എന്നയാൾ എഴുതിയ കുറിപ്പ് ; ജീവനൊടുക്കിയ ഷൈനിയെയും മക്കളെയും അടുത്തറിയുന്ന...

കോട്ടയം: ജീവിച്ചിരിക്കുക എന്നത് തന്നെയാണ് ഏറ്റവും ധൈര്യം വേണ്ട കാര്യം..! ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാകാൻ ആ ധൈര്യം വേണ്ട… പക്ഷം പലരും ഈ തത്വം മനസിലാക്കാതെ കടത്തിന്റെയും കുടുംബ പ്രശ്‌നങ്ങളുടെയും പേരിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics