HomeLive

Live

പാലാ മുത്തോലിയിൽ കഞ്ചാവ് വിൽപ്പന : രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു

പാലാ : മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിലായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു.കേരള സർക്കാരിന്റെ "ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’...

കോട്ടയം ചങ്ങനാശേരി തെങ്ങണയിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തെ പ്രദേശവാസിയുടെ പരാതിയെ തുടർന്ന് ഒഴിപ്പിക്കാൻ നീക്കം; ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയത് ഭിന്നശേഷിക്കാരിയായ പെൺകുട്ടി അടങ്ങുന്ന കുടുംബത്തെ

കോട്ടയം: ചങ്ങനാശേരി തെങ്ങണയിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബങ്ങളെ അയൽവാസിയുടെ പരാതിയെ തുടർന്ന് ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതായി പരാതി. റോഡ് പുറമ്പോക്കിലിരിക്കുന്ന മൂന്ന് വീടുകൾ അയൽവാസിയുടെ വീടിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നതായുള്ള പരാതിയെ...

മനുഷ്യ വന്യജീവി സംഘട്ടനം ലോക്സഭയിൽ പ്രത്യേക ചർച്ച നടത്തണം : ഫ്രാൻസിസ് ജോർജ് എം.പി.

കോട്ടയം: മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘട്ടനങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ...

സ്ത്രീകൾ തനിച്ച് താമസിക്കുന്ന രണ്ട് വീടുകൾ കൂടി മോഷണത്തിനായി കണ്ടു വച്ചു; മള്ളൂശേരിയിലെ തറവാട്ടിൽ എത്തിയത് നാട്ടിൽ കാപ്പ ചുമത്തിയതോടെ; കിടന്നുറങ്ങിയിരുന്നത് റെയിൽവേ മേൽപ്പാലത്തിന്റെ വിടവുകളിൽ; മള്ളൂശേരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തുകയും...

കോട്ടയം: ഏറ്റുമാനൂരിൽ കൃത്യം ഒരു മാസം മുൻപാണ് പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റു മരിച്ചത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ കോട്ടയം എസ്.എച്ച് മൗണ്ടിൽ കവർച്ചക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ...

വ്യാജ ലഹരിക്കേസ് ; ബ്യൂട്ടി പാർലർ പുട്ടി ; നാട് വിട്ട് പോകേണ്ടി വന്നു : തകർന്നത് ഷീല സണ്ണിയുടെ ജീവിതം

ചാലക്കുടി (തൃശൂർ): 2023 ഫെബ്രുവരി 27. ചാലക്കുടി നഗരത്തിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കറുത്ത ദിനം.ബ്യൂട്ടി പാർലറില്‍നിന്നുള്ള വരുമാനം കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നതിനിടെയായിരുന്നു ജീവിതം ആകെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics