HomeLive

Live

കോട്ടയം രാമപുരത്ത് ഒരു കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ : രാമപുരത്ത് കഞ്ചാവ് പിടികൂടുന്നത് രണ്ടാംതവണ

കോട്ടയം : രാമപുരം വടക്കേടത്തുപീടിക ഭാഗത്ത്‌ വച്ച് രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആസ്സാം സ്വദേശി അംദാദുൽ ഇസ്ലാമിനെ(20) വിദഗ്ദമായി പിടികൂടിയത്.ഈ മാസം 6 ന് ഒരു കിലോ...

അയ്മനം പഞ്ചായത്ത് ഓഫിസിൽ യുവതിയുടെ അക്രമം; ഓഫിസിനുള്ളിൽ അതിക്രമിച്ചു കയറി ഓഫിസ് അടിച്ചു തകർത്തു; തകർത്തത് പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഓഫിസ് അടക്കം

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സെക്രട്ടറി ഓഫീസ് അടിച്ചു തകർത്തു. കോട്ടയം അയ്മനം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ നേതൃത്വത്തിൽ ഒറ്റയാൾ അതിക്രമം.ഇന്ന് രാവിലെ 9.30...

കോട്ടയം രാമപുരം പുതുവേലിയിൽ വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട; ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

പുതുവേലി: കോട്ടയം രാമപുരത്ത് വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട. പുതുവേലി- അരീക്കര റോഡിൽ വടക്കേപിടീക കവലയിൽ നിന്നും ഒരു കിലോ കഞ്ചാവുമായി അസാം സ്വദേശി അമ്പാലൂൺ(28) പൊലീസ് പിടിയിലായി. രാമപുരം പൊലീസിന് ലഭിച്ച...

കനത്ത വേനൽ: അഭിഭാഷകരുടെ വേഷത്തിൽ ഇളവ് നൽകി കോടതി ; തീരുമാനം ഹൈക്കോടതിയുടേത്

കൊച്ചി: വേനൽ കനത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ അഭിഭാഷകർക്ക് വസ്ത്രധാരണത്തിൽ ഇളവ് നൽകി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ് ഇളവ്.ജില്ലാ തലം വരെയുള്ള...

കോട്ടയം കുറവിലങ്ങാട് യുവാവിനെ കിണറ്റിൽ തള്ളിയിട്ട് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കുറവിലങ്ങാട് : ജോലി കഴിഞ്ഞ് കടയിൽനിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിൽ. കൃത്യത്തിനു ശേഷം പല സ്ഥലങ്ങളിലും ഒളിവിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics